പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നത സ്പാനിഷ് വ്യവസായികളുമായി ഇന്ന് കൂടിക്കാഴ്ച നടത്തി. കൂടുതൽ നിക്ഷേപം നടത്തുവാനാഹ്വനം ചെയ്ത പ്രധാനമന്ത്രി മോദി, ഇന്ത്യയുടെ വ്യാവസായികാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായി നടപ്പാക്കിയ നിരവധി പരിഷ്കരണനടപടികളെ ചൂണ്ടിക്കാട്ടുകയും ചെയ്തു.
Commited to broaden economic partnership. PM @narendramodi & President of Govt of Spain @marianorajoy w members of India Spain CEOs Forum pic.twitter.com/h5L5nbbYHD
— Gopal Baglay (@MEAIndia) May 31, 2017
PM @narendramodi interacts w CEOs of leading Spanish companies w global footprint pic.twitter.com/NGsj0L3ViR
— Gopal Baglay (@MEAIndia) May 31, 2017