ഗുരു നാനാക് ജയന്തി നാളില്‍ പ്രധാനമന്തി ശ്രീ. നരേന്ദ്ര മോദി ഗുരു നാനാക് ദേവ് ജിയെ വണങ്ങി.
‘ഗുരു നാനാക് ജയന്തിദിനത്തില്‍ ആദരണീയനായ ശ്രീ. ഗുരുനാനാക് ദേവ് ജിയെ വണങ്ങുകയും അദ്ദേഹത്തിന്റെ വിശിഷ്ടമായ ചിന്തകളെ അനുസ്മരിക്കുകയും ചെയ്യുന്നു’, പ്രധാനമന്ത്രി പറഞ്ഞു
On Guru Nanak Jayanti we bow to the venerable Sri Guru Nanak Dev Ji and recall his noble thoughts. pic.twitter.com/mTA9zDkPeh
— Narendra Modi (@narendramodi) November 4, 2017