അന്തസ്സും ശാക്തീകരണവും ഉറപ്പുവരുത്തുന്നതിൽ വീടെന്ന കേന്ദ്രസ്ഥാനത്തിനു പങ്കുണ്ടെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
സ്ത്രീശാക്തീകരണത്തിന് ഊർജം പകർന്ന പരിവർത്തനഘടകമാണു പിഎം-ആവാസ് യോജനയെന്നും വനിതാദിനമായ ഇന്ന് അദ്ദേഹം പറഞ്ഞു.
‘എക്സി’ൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തതിങ്ങനെ:
“വീടാണ് അന്തസ്സിന്റെ അടിത്തറ. അവിടെയാണു ശാക്തീകരണം ആരംഭിക്കുന്നതും സ്വപ്നങ്ങൾ ചിറകടിച്ചുയരുന്നതും.
സ്ത്രീശാക്തീകരണത്തിന് ഊർജം പകർന്ന പരിവർത്തനഘടകമാണു പിഎം-ആവാസ് യോജന”
A home is the foundation of dignity. It's where empowerment begins and dreams take flight.
— Narendra Modi (@narendramodi) March 8, 2024
PM-AWAS Yojana has been a game-changer to further empowerment of women. pic.twitter.com/qb5aSW5h5u