ദേശീയ പാത പദ്ധതികൾ , പെന്ദ്രാ -അനുപൂർ മൂന്നാം റെയിൽ പാത എന്നിവയ്ക്ക് അദ്ദേഹം തറക്കല്ലിട്ടു. കേന്ദ്ര -സംസ്ഥാന ഗവണ്മെന്റുകളുടെ വിവിധ ക്ഷേമ പദ്ധതികളുടെ തെരഞ്ഞെടുത്ത ഗുണഭോക്താക്കള്ക്കുള്ള സർട്ടിഫിക്കറ്റുകളും പ്രധാനമന്ത്രി സമ്മാനിച്ചു.
ഒരു കർഷക സമ്മേളനത്തെ അഭിസംബോധന ചെയ്യവെ , മുൻ പ്രധാനമന്ത്രി ശ്രീ. അടൽ ബിഹാരി വാജ്‌പേയിയാണ് മൂന്ന് പുതിയ സംസ്ഥാനങ്ങൾ – ഉത്തരാഖണ്ഡ് , ജാർഖണ്ഡ് , ഛത്തീസ്ഗഢ് എന്നിവ സൃഷ്ടിച്ചതെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. വികസനത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ദർശനത്തിന്റെ ഫലമാണ് ഈ മൂന്ന് സംസ്ഥാനങ്ങളും ദൃതഗതിയിൽ പുരോഗമിക്കുന്നത് , പ്രധാനമന്ത്രി പറഞ്ഞു.
വികസനത്തിനും, ജനങ്ങളുടെ അഭിലാഷങ്ങൾ യാഥാർഥ്യമാക്കുന്നതിനും വേണ്ടി ഗവണ്മെന്റ് സമർപ്പിതമാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഞങ്ങൾക്ക് ജനങ്ങളുടെ ജീവിതം ആയാസകരമാക്കുകയാണ് വേണ്ടത് , പ്രധാനമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് ജയിക്കാനോ വോട്ട് ബാങ്ക് സൃഷ്ടിക്കാനോ വേണ്ടി പദ്ധതികൾ ഉണ്ടാക്കുന്നതിൽ ഗവണ്മെന്റ് വിശ്വസിക്കുന്നില്ല . ഒരു പുതിയ , ആധുനിക ഛത്തീസ്ഗഢ് സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
" ഏവർക്കും ഒപ്പം, എല്ലാവരുടെയും വികസനം " എന്ന ദൗത്യവുമായി ഞങ്ങൾ മുന്നോട്ട് പോവുകയാണ് , പ്രധാനമന്ത്രി പറഞ്ഞു. മൂല്യവർധനയിലൂടെ കർഷകർക്ക് പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ഗവണ്മെന്റ് കഠിനമായി ശ്രമിക്കുകയാണ് . ഈ ദൗത്യത്തിൽ പ്രധാന മന്ത്രി കിസാൻ സംപാദ യോജന കർഷകരെ സഹായിക്കുകയാണ് , പ്രധാനമന്ത്രി പറഞ്ഞു. സാങ്കേതിക ഇടപെടലുകളിലൂടെ കർഷകരുടെ ക്ഷേമം ഉറപ്പ് വരുത്താൻ യത്‌നിക്കുകയാണ് . സോയിൽ ഹെൽത്ത് കാർഡ് , ഫസൽ ബീമാ യോജന എന്നി നടപടികൾ കർഷകർക്ക് വളരെയധികം പ്രയോജനം ചെയ്യുന്നുണ്ട്, പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
അഴിമതി ഭരണസംവിധാനത്തെ നശിപ്പിച്ചിവെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി , ക്ഷേമ പദ്ധതികളുടെ ഗുണഫലങ്ങൾ തെരഞ്ഞെടുത്ത ഏതാനും പേർക്ക് മാത്രം ലഭിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് അനുസ്മരിച്ചു. ഞങ്ങൾ എല്ലാവരുടെയും വികസനത്തിനായി പ്രതിജ്ഞാബദ്ധരാണ് , പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. 2022 ഓടെ , ഗവണ്മെന്റ് എല്ലാവർക്കും ഒരു വീട് ഉറപ്പ് വരുത്തുമെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു് വ്യക്തമാക്കി.
ശൗചാലയങ്ങളുടെ പുനർനിർമ്മാണം ഒരു ദൗത്യ രൂപത്തിലാണ് നടപ്പാക്കിയത് . ഉജ്ജ്വല യോജനയുടെ പാവപ്പെട്ടവർക്ക് പാചകവാതക കണക്ഷനുകളും , സൗഭാഗ്യ യോജനയിലൂടെ എല്ലാ വീടുകളിലും വൈദ്യതി കണക്ഷനുകളും ഉറപ്പാക്കിവരികയാണ്.
Atal Ji created 3 states - Uttarakhand, Jharkhand and Chhattisgarh. It is due to his vision of development that all these states are progressing rapidly: PM @narendramodi
— narendramodi_in (@narendramodi_in) September 22, 2018
I want to thank the people of Chhattisgarh. It is due to them, the state has a stable government which is devoted to development: PM @narendramodi
— narendramodi_in (@narendramodi_in) September 22, 2018
We are devoted to development and want to fulfill the aspirations of people. We want to enhance ease of living for the people: PM @narendramodi
— narendramodi_in (@narendramodi_in) September 22, 2018
Earlier, why only a select few, through their approach used to get houses? Do the poor not have the right to own homes? Corruption had ruined the governance system. We are committed to development for all. We want to ensure a roof over every head by 2022: PM @narendramodi
— narendramodi_in (@narendramodi_in) September 22, 2018
We do not believe in making schemes for a vote-bank or schemes to win elections.
— PMO India (@PMOIndia) September 22, 2018
We want to create a new, modern Chhattisgarh.
We are moving ahead with the mission of Sabka Saath, Sabka Vikas: PM
We took the task of constructing toilets in mission mode. We ensured gas connections to the poor under Ujjwala Yojana. Now, through Saubhagya Yojana, we are ensuring electricity connections in every home: PM @narendramodi
— narendramodi_in (@narendramodi_in) September 22, 2018
Through technological interventions, we are ensuring welfare of farmers. Measures like Soil health Cards and Fasal Bima Yojana are benefiting the farmers immensely: PM @narendramodi at Kisan Sammelan in Chhattisgarh
— narendramodi_in (@narendramodi_in) September 22, 2018
We are working hard to ensure that farmers benefit through value addition.
— PMO India (@PMOIndia) September 22, 2018
Pradhan Mantri Kisan Sampada Yojana is helping farmers in this mission: PM