ഹിമാചല്‍ പ്രദേശിലെ ഷിംലയ്ക്കടുത്ത് ബസ്സപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയില്‍നിന്നു ധനസഹായം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രഖ്യാപിച്ചു.
Extremely anguished by the loss of lives due to the bus accident in Himachal Pradesh. Condolences to the families of the deceased: PM
— PMO India (@PMOIndia) April 19, 2017
PM announced ex gratia of Rs. 2 lakhs for next of kin of those killed & Rs. 50,000 for those seriously injured, in the bus accident in HP.
— PMO India (@PMOIndia) April 19, 2017