പി എം എൻ ആർ എഫിൽ നിന്ന് സഹായധനം പ്രഖ്യാപിച്ചു

ഉത്തരാഖണ്ഡിൽ ഉണ്ടായ ദാരുണമായ ബസ് അപകടത്തിലെ  ജീവഹാനിയിൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.  മരണമടഞ്ഞവരുടെ ഉറ്റ ബന്ധുക്കൾക്ക്  പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ ( പി എം എൻ ആർ എഫിൽ ) നിന്ന്  രണ്ടു ലക്ഷം രൂപ വീതവും , പരിക്കേറ്റവർക്ക് 50,000 രൂപ വീതവും അനുവദിച്ചു .

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു : 
 
"ഉത്തരാഖണ്ഡിലെ ബസ് അപകടം വളരെ വേദനാജനകമാണ്. ഇതിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോട് ഞാൻ അനുശോചനം രേഖപ്പെടുത്തുന്നു. സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിലുള്ള പ്രാദേശിക ഭരണകൂടം സാധ്യമായ എല്ലാ സഹായങ്ങളും സ്ഥലത്ത് ചെയ്യുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി 
 
"ഉത്തരാഖണ്ഡിലുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രി പി എം എൻ ആർ എഫിൽ നിന്ന് 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകും." നിന്ന് 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകും."

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India's Economic Growth Activity at 8-Month High in October, Festive Season Key Indicator

Media Coverage

India's Economic Growth Activity at 8-Month High in October, Festive Season Key Indicator
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 നവംബർ 22
November 22, 2024

PM Modi's Visionary Leadership: A Guiding Light for the Global South