QuotePM Narendra Modi addresses the National Youth Day in Greater Noida via video conferencing
QuoteOur ISRO scientists have made us proud yet again, ISRO today created a century in satellite launching: PM
QuoteOur strides in space will help our citizens & enhance our development journey, says PM Modi
QuotePeople say today's youth don't have patience, in a way this factor becomes a reason behind their innovation: PM
QuoteI had called for organising mock parliaments in our districts, such mock parliaments will further the spirit of discussion among our youth, says the PM
QuoteSwami Vivekananda emphasized on brotherhood. He believed that our wellbeing lies in the development of India: PM
QuoteSome people are trying to divide the nation and the youth of this country are giving a fitting answer to such elements. Our youth will never be misled: PM Modi
QuoteIndia has been home to several saints, seers who have served society and reformed it: PM Modi
Quote‘Seva Bhaav’ is a part of our culture. All over India, there are several individuals and organisations selflessly serving society: PM

ദേശീയ യുവജനദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രണ്ടു വീഡിയോ കോണ്‍ഫറന്‍സുകളെ അഭിസംബോധന ചെയ്തു.

ഗ്രേറ്റര്‍ നോയിഡയിലെ ഗൗതമബുദ്ധ സര്‍വകലാശാലയില്‍ നടക്കുന്ന ദേശീയ യുവജനോത്സവം 2018ന്റെ ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗം പ്രധാനമന്ത്രി ആരംഭിച്ചത് പി.എസ്.എല്‍.വി.-സി.40 വിജയകരമായി വിക്ഷേപിച്ചതിന് ഐ.എസ്.ആര്‍.ഒയെ അഭിനന്ദിച്ചുകൊണ്ടാണ്. ബഹിരാകാശത്തു നാം നടത്തുന്ന കാല്‍വെപ്പുകള്‍ നമ്മുടെ പൗരന്മാര്‍ക്ക് ഗുണംചെയ്യുകയും നമ്മുടെ വികസനയാത്രയെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നു പ്രധാനമന്ത്രി പറഞ്ഞു.

2017 ഡിസംബറില്‍ മന്‍ കീ ബാത്തിലൂടെ ജില്ലകളിലെ മോക്ക് പാര്‍ലമെന്റുകള്‍ സംഘടിപ്പിക്കണമെന്നു താന്‍ അഭ്യര്‍ഥിച്ചിരുന്നത് അദ്ദേഹം അനുസ്മരിച്ചു. ഇത്തരം സംഗമങ്ങള്‍ യുവാക്കളില്‍ സംവാദത്തോടുള്ള താല്‍പര്യം വര്‍ധിപ്പിക്കും. 1947നു ശേഷം ജനിച്ചവര്‍ക്കു സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിട്ടില്ലെങ്കിലും തങ്ങളുടെ ജീവിതം സ്വാതന്ത്ര്യത്തിനായി അര്‍പ്പിച്ചവരുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കി മാറ്റുന്നതിനുള്ള അവസരമുണ്ടെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. നമ്മുടെ സ്വാതന്ത്ര്യസമര സേനാനികള്‍ സ്വപ്‌നം കണ്ട ഇന്ത്യ സൃഷ്ടിക്കാന്‍ സാധിക്കണെന്നു ശ്രീ. നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.

|

നമ്മുടെ യുവാക്കളെ തൊഴില്‍ സൃഷ്ടിക്കുന്നവരാക്കി മാറ്റാന്‍ സാധിക്കണമെന്നു പ്രധാനമന്ത്രി പറഞ്ഞു. അവര്‍ പുതുമകള്‍ കണ്ടെത്തുന്നവരായിരിക്കണം. ഇന്നത്തെ യുവത്വത്തിനു ധൈര്യമോ ക്ഷമയോ ഇല്ലെന്നു ചിലര്‍ പറയുന്നുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ രണ്ടു ഗുണങ്ങളുമാണു പുതുമകള്‍ തേടാനുള്ള ത്വര യുവാക്കളില്‍ ജനിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചിന്തകളെ വഴിതിരിച്ചുവിടാനും പുതുമയാര്‍ന്ന കാര്യങ്ങള്‍ ചെയ്യാനും ഇതു നമ്മുടെ യുവാക്കളെ സഹായിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. സ്‌പോര്‍ട്‌സ് ജീവിതത്തിന്റെ ഭാഗമാക്കാന്‍ തയ്യാറാകണമെന്നു യുവാക്കളോടു പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

കര്‍ണാടകയിലെ ബെലഗവിയില്‍ ദേശീയ യുവജന ദിനത്തോടും ധര്‍മസഭയോടും അനുബന്ധിച്ചു നടന്ന പരിപാടിയെ അഭിസംബോധന ചെയ്യവേ, സാഹോദര്യത്തിനാണു സ്വാമി വിവേകാനന്ദന്‍ ഊന്നല്‍ നല്‍കിയിരുന്നതെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നമ്മുടെ ക്ഷേമം ഇന്ത്യയുടെ വികസനത്തില്‍ അധിഷ്ഠിതമാണെന്നാണു സ്വാമി വിവേകാനന്ദന്‍ വിശ്വസിച്ചിരുന്നതെന്നു ശ്രീ. നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.

|

ഇന്ത്യയെക്കുറിച്ചു പാശ്ചാത്യലോകത്തു പ്രചരിച്ചിരുന്ന പല ദുഷ്പ്രചരണങ്ങളും തെറ്റാണെന്നു തെളിയിക്കാന്‍ സ്വാമി വിവേകാനന്ദനു സാധിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. സ്വാമി വിവേകാനന്ദന്‍ സാമൂഹിക തിന്മകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തു.

ചില ശക്തികള്‍ രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ഗൂഢശ്രമം നടത്തുകയാണെന്നും ഈ രാജ്യത്തെ യുവാക്കള്‍ അവര്‍ക്കു ശക്തമായ മറുപടി നല്‍കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ യുവാക്കളെ ഒരിക്കലും തെറ്റിദ്ധരിപ്പിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വച്ഛ് ഭാരത് ദൗത്യം മുന്നോട്ടുകൊണ്ടുപോകുന്നത് ഇന്ത്യയിലെ യുവാക്കളാണെന്നു പ്രധാനമന്ത്രി പറഞ്ഞു. സമൂഹത്തെ സേവിക്കുകയും പരിഷ്‌കരിക്കുകയും ചെയ്ത ഒട്ടേറെ സന്യാസിമാര്‍ ഇന്ത്യയിലുണ്ടായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സേവാഭാവം നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെങ്ങും നിസ്വാര്‍ഥമായി സമൂഹത്തെ സേവിക്കുന്ന എത്രയോ വ്യക്തികളും സംഘടനകളും ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുസ്ഥലത്തു വിസര്‍ജിക്കുന്നത് ഒട്ടുമില്ലാത്ത രാജ്യമായി ഇന്ത്യയെ മാറ്റിയെടുക്കണമെന്നു പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

Click here to read PM's speech at Gautam Buddha University in Noida

Click here to read PM's speech at Belagavi 

  • Jitendra Kumar March 29, 2025

    🙏🇮🇳
  • Vinay kumar January 12, 2025

    namo nam namah Shivay
  • krishangopal sharma Bjp December 18, 2024

    नमो नमो 🙏 जय भाजपा 🙏🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩,,
  • krishangopal sharma Bjp December 18, 2024

    नमो नमो 🙏 जय भाजपा 🙏🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩,
  • krishangopal sharma Bjp December 18, 2024

    नमो नमो 🙏 जय भाजपा 🙏🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
  • JWO Kuna Ram Bera November 28, 2024

    जय श्रीराम
  • Rayi Govinda November 14, 2024

    Jai modij 🫡🫡🙏🙏 Jai BJP
  • Rishabhdev singh balot April 07, 2024

    .
  • Anju Sharma March 29, 2024

    only modiji sarkar
  • Sunita Patel March 22, 2024

    Jay Shree Ram Modi jee 🙏
Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Commercial LPG cylinders price reduced by Rs 41 from today

Media Coverage

Commercial LPG cylinders price reduced by Rs 41 from today
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister hosts the President of Chile H.E. Mr. Gabriel Boric Font in Delhi
April 01, 2025
QuoteBoth leaders agreed to begin discussions on Comprehensive Partnership Agreement
QuoteIndia and Chile to strengthen ties in sectors such as minerals, energy, Space, Defence, Agriculture

The Prime Minister Shri Narendra Modi warmly welcomed the President of Chile H.E. Mr. Gabriel Boric Font in Delhi today, marking a significant milestone in the India-Chile partnership. Shri Modi expressed delight in hosting President Boric, emphasizing Chile's importance as a key ally in Latin America.

During their discussions, both leaders agreed to initiate talks for a Comprehensive Economic Partnership Agreement, aiming to expand economic linkages between the two nations. They identified and discussed critical sectors such as minerals, energy, defence, space, and agriculture as areas with immense potential for collaboration.

Healthcare emerged as a promising avenue for closer ties, with the rising popularity of Yoga and Ayurveda in Chile serving as a testament to the cultural exchange between the two countries. The leaders also underscored the importance of deepening cultural and educational connections through student exchange programs and other initiatives.

In a thread post on X, he wrote:

“India welcomes a special friend!

It is a delight to host President Gabriel Boric Font in Delhi. Chile is an important friend of ours in Latin America. Our talks today will add significant impetus to the India-Chile bilateral friendship.

@GabrielBoric”

“We are keen to expand economic linkages with Chile. In this regard, President Gabriel Boric Font and I agreed that discussions should begin for a Comprehensive Economic Partnership Agreement. We also discussed sectors like critical minerals, energy, defence, space and agriculture, where closer ties are achievable.”

“Healthcare in particular has great potential to bring India and Chile even closer. The rising popularity of Yoga and Ayurveda in Chile is gladdening. Equally crucial is the deepening of cultural linkages between our nations through cultural and student exchange programmes.”