ബ്രഹ്മകുമാരീസ് കുടുംബത്തിന്റെ എണ്‍പതാമത് വാര്‍ഷികാഘോഷം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഉദ്ഘാടനം ചെയ്തു.

രാജ്യാന്തര സമ്മേളനത്തിലേക്കും സാംസ്‌കാരിക ഉത്സവത്തിലേക്കും ഇന്ത്യക്കകത്തും പുറത്തുംനിന്നുമുള്ള പ്രതിനിധികളെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി പ്രജാപിത ബ്രഹ്മകുമാരി ഈശ്വരീയ വിശ്വവിദ്യാലയം സ്ഥാപിച്ച ദാദാ ലേഖ്‌രാജിന് ആദരാഞ്ജലിയര്‍പ്പിച്ചു. നൂറാം വയസ്സിലും സമൂഹത്തെ സേവിക്കുന്ന ദാദി ജാന്‍കിജി യഥാര്‍ഥ കര്‍മയോഗിയാണെന്നും അവരെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സൗരോര്‍ജ രംഗത്ത് ഉള്‍പ്പെടെ പല മേഖലയിലും ബ്രഹ്മകുമാരീസ് പ്രസ്ഥാനം നടത്തിയ പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. അഴിമതി കുറച്ചുകൊണ്ടുവരുന്നതിനായി ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിപ്പിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

സ്വച്ഛ് ഭാരത്, എല്‍.ഇ.ഡി. വിളക്കുകള്‍ തുടങ്ങിയ വിഷയങ്ങളും പരാമര്‍ശിച്ച പ്രധാനമന്ത്രി, അവയുടെ നേട്ടങ്ങള്‍ വിവരിക്കുകയും ചെയ്തു.

 PM Modi addressed the 80th anniversary celebrations of Brahma Kumaris via video conferencing. The PM said that Brahma Kumar and Kumaris have spread the message of India's rich culture throughout the world. Laying out India's commitment towards clean energy, the PM said, "By 2030, India aims to generate 40% energy from non-fossil fuels. By 2022, our aim is to ensure 175 GW of clean energy. He also urged people to further the use of digital transactions and make the system more transparent.

പ്രസംഗത്തിന്റെ പൂർണ്ണ രൂപം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
‘Make in India’ is working, says DP World Chairman

Media Coverage

‘Make in India’ is working, says DP World Chairman
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi condoles loss of lives due to stampede at New Delhi Railway Station
February 16, 2025

The Prime Minister, Shri Narendra Modi has condoled the loss of lives due to stampede at New Delhi Railway Station. Shri Modi also wished a speedy recovery for the injured.

In a X post, the Prime Minister said;

“Distressed by the stampede at New Delhi Railway Station. My thoughts are with all those who have lost their loved ones. I pray that the injured have a speedy recovery. The authorities are assisting all those who have been affected by this stampede.”