പാരീസ് പാരാലിമ്പിക്സില്‍ പുരുഷന്മാരുടെ സിംഗിള്‍സ് എസ്.എല്‍ 4 ബാഡ്മിന്റണ്‍ ഇനത്തില്‍ വെള്ളി മെഡല്‍ നേടിയതിന് സുഹാസ് യതിരാജിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
'' പാരാലിമ്പിക്‌സ് 2024ലെ പുരുഷന്മാരുടെ സിംഗിള്‍സ് എസ്.എല്‍ 4 ബാഡ്മിന്റണ്‍ ഇനത്തില്‍ അഭിമാനകരമായ വെള്ളി മെഡല്‍ നേടി സുഹാസ് യതിരാജിന്റെ ശ്രദ്ധേയമായ നേട്ടം! അദ്ദേഹത്തിന്റെ വിജയത്തില്‍ ഇന്ത്യ ആഹ്ലാദിക്കുന്നു. കായികരംഗത്തോടുള്ള അദ്ദേഹത്തിന്റെ സ്ഥിരതയിലും പ്രതിബദ്ധതയിലും നാം അഭിമാനിക്കുന്നു. #Cheer4Bharat '' ശ്രീ മോദി എക്‌സില്‍ പോസ്റ്റ് ചെയ്തു്.
A spectacular accomplishment as Suhas Yathiraj wins the prestigious Silver medal in the Men’s Singles SL4 Badminton event at the #Paralympics2024! India rejoices at his success. We are proud of his tenacity and commitment to sports. @suhas_ly#Cheer4Bharat pic.twitter.com/iiSOGqBAhg
— Narendra Modi (@narendramodi) September 2, 2024