പാരീസ് പാരാലിമ്പിക്സ് 2024 ല്‍ പുരുഷന്മാരുടെ ഷോട്ട്പുട്ട് എഫ് 46 ഇനത്തില്‍ വെള്ളി മെഡല്‍ നേടിയ സച്ചിന്‍ ഖിലാരിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
' പ്രധാനമന്ത്രി എക്സ് പോസ്റ്റില്‍ കുറിച്ചു.
''പാരാലിമ്പിക്സ് 2024 ലെ അവിസ്മരണീയമായ നേട്ടത്തിന് സച്ചിന്‍ ഖിലാരിക്ക് അഭിനന്ദനങ്ങള്‍! കരുത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ശ്രദ്ധേയമായ പ്രകടനത്തത്തോടെ, പുരുഷന്മാരുടെ ഷോട്ട്പുട്ട് എ46 ഇനത്തില്‍ അദ്ദേഹം വെള്ളി മെഡല്‍ നേടി. അദ്ദേഹത്തില്‍ ഇന്ത്യ അഭിമാനിക്കുന്നു.#Cheer4Bharat"
Congratulations to Sachin Khilari for his incredible achievement at the #Paralympics2024! In a remarkable display of strength and determination, he has won a Silver medal in the Men’s Shotput F46 event. India is proud of him. #Cheer4Bharat pic.twitter.com/JNteBI7yeO
— Narendra Modi (@narendramodi) September 4, 2024