ലോക ടോയ്ലറ്റ് ദിനമായ ഇന്ന് എല്ലാവർക്കും ടോയ്ലറ്റ് എന്ന ദൃഢനിശ്ചയം ഇന്ത്യ ശക്തിപ്പെടുത്തുന്നതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
"ലോക ടോയ്ലറ്റ് ദിനത്തിൽ എല്ലാവർക്കും ടോയ്ലറ്റ് എന്ന ദൃഢനിശ്ചയം ഇന്ത്യ ശക്തിപ്പെടുത്തുന്നു. കോടിക്കണക്കിന് ഇന്ത്യക്കാർക്ക് വൃത്തിയുള്ള ടോയ്ലറ്റുകൾ ലഭ്യമാക്കുന്നതിൽ കഴിഞ്ഞ കുറച്ചുവർഷങ്ങളായി കൈവരിച്ച നേട്ടങ്ങൾ തുല്യതയില്ലാത്തതാണ് . ആത്മാഭിമാനത്തോടൊപ്പം
പ്രത്യേകിച്ച് നാരീ ശക്തിയുടെ ആരോഗ്യത്തിനും അത് പ്രയോജനം ചെയ്തു" – പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
On World Toilet Day, India strengthens its resolve of #Toilet4All. The last few years have seen an unparalleled achievement of providing hygienic toilets to crores of Indians. It has brought tremendous health benefits along with dignity, especially to our Nari Shakti.
— Narendra Modi (@narendramodi) November 19, 2020