നാഗാലാൻഡ് ഗവർണർ ശ്രീ ലാ ഗണേശൻ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പോസ്റ്റ് ചെയ്തു:
"നാഗാലാൻഡ് ഗവർണർ ശ്രീ. ലാ ഗണേശൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി."
Governor of Nagaland, Shri. La Ganesan, met Prime Minister @narendramodi.@RajBhavanKohima pic.twitter.com/nTLRv3yKIQ
— PMO India (@PMOIndia) August 29, 2024