പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗവണ്മെന്റ് തലവനായി ഇന്ന് 20 വർഷം പൂർത്തിയാക്കി. ഈ അവസരത്തിൽ, MyGovIndia സേവാ സമർപ്പണ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
പ്രധാനമന്ത്രി ഓഫീസ് ട്വീറ്റ് ചെയ്തു;
"പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി ഇന്ന് ഒക്ടോബര് 7 ന് ഗവണ്മെന്റ് തലവനെന്ന നിലയ്ക്ക് 20 വർഷം പൂർത്തിയാക്കുന്നു, ആത്മനിർഭരമായ ഒരു ഭാരതത്തിനായി പ്രവർത്തിക്കുന്ന പ്രധാന സേവകൻ എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിക്കാറുള്ളത് . ഈ 20 വർഷത്തിനുള്ളിൽ രാഷ്ട്രനിർമ്മാണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് @mygovindia- യിലുള്ള ഈ പ്രശ്നോത്തരിയിൽ പങ്കെടുക്കാം : https://t.co/nEYpBCltGN
PM @narendramodi completes 20 years as a head of Government today, 7th Oct. He has often described himself as a ‘Pradhan Sevak’, working for an ‘Aatmanirbhar Bharat’. Take this quiz on @mygovindia on various aspects of nation-building in these 20 years: https://t.co/nEYpBCltGN
— PMO India (@PMOIndia) October 7, 2021