A substantial number of Mudra beneficiaries are women and youngsters from the SC, ST and OBC communities, which is extremely heartening: PM
#MudraYojana is furthering a spirit of enterprise and self-reliance among the youth and women of India: PM Modi
Three years on, I am delighted to see how #MudraYojana has brought prosperity in the lives of many, says the PM

അനേകരുടെ  ജീവത്തിൽ സമൃദ്ധി കൈവരുത്തിയ,  പ്രധാനമന്ത്രി മുദ്ര യോജന (പി.എം.എം.വൈ) മൂന്ന് വർഷം  പൂർത്തീകരിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സന്തോഷം പ്രകടിപ്പിച്ചു.

“മൂന്ന് വർഷം മുമ്പ്, നമ്മുടെ  പൗരന്മാരുടെ അഭിലാഷങ്ങൾക്ക് ചിറക് ഏകാനും, യുവാക്കൾക്കിടയിലുള്ള  സംരംഭകത്വ ഊർജത്തെ ശക്തിപ്പെടുത്തുകയും ചെയ്യാൻ മുദ്ര യോജന ആരംഭിച്ചിരുന്നു . മൂന്ന് വർഷത്തിനകം, മൂദ്രാ യോജനക്ക്  പല ആളുകളുടെ  ജീവിതത്തിൽ സമൃദ്ധി കൊണ്ടുവരാൻ കഴിഞ്ഞു  എന്നതിൽ എന്നിക്ക് ഏറെ സന്തോഷമുണ്ട്” എന്ന് പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു .

മുദ്ര യോജനയുടെ മൂന്നാം വാർഷികത്തിൽ, സോഷ്യൽ മീഡിയയിൽ അവരുടെ വിജയകഥകൾ പങ്കുവെക്കാൻ ജനങ്ങളോട് പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടു, ഏപ്രിൽ 11 ന് അദ്ദേഹം തന്റെ വസതിയിൽ "പദ്ധതിയുടെ ഗുണഭോക്താക്കളുമായി സംവദിക്കുമെന്നും " എന്നും  പറഞ്ഞു.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India has the maths talent to lead frontier AI research: Satya Nadell

Media Coverage

India has the maths talent to lead frontier AI research: Satya Nadell
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ജനുവരി 9
January 09, 2025

Appreciation for Modi Governments Support and Engagement to Indians Around the World