അനേകരുടെ ജീവത്തിൽ സമൃദ്ധി കൈവരുത്തിയ, പ്രധാനമന്ത്രി മുദ്ര യോജന (പി.എം.എം.വൈ) മൂന്ന് വർഷം പൂർത്തീകരിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സന്തോഷം പ്രകടിപ്പിച്ചു.
“മൂന്ന് വർഷം മുമ്പ്, നമ്മുടെ പൗരന്മാരുടെ അഭിലാഷങ്ങൾക്ക് ചിറക് ഏകാനും, യുവാക്കൾക്കിടയിലുള്ള സംരംഭകത്വ ഊർജത്തെ ശക്തിപ്പെടുത്തുകയും ചെയ്യാൻ മുദ്ര യോജന ആരംഭിച്ചിരുന്നു . മൂന്ന് വർഷത്തിനകം, മൂദ്രാ യോജനക്ക് പല ആളുകളുടെ ജീവിതത്തിൽ സമൃദ്ധി കൊണ്ടുവരാൻ കഴിഞ്ഞു എന്നതിൽ എന്നിക്ക് ഏറെ സന്തോഷമുണ്ട്” എന്ന് പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു .
മുദ്ര യോജനയുടെ മൂന്നാം വാർഷികത്തിൽ, സോഷ്യൽ മീഡിയയിൽ അവരുടെ വിജയകഥകൾ പങ്കുവെക്കാൻ ജനങ്ങളോട് പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടു, ഏപ്രിൽ 11 ന് അദ്ദേഹം തന്റെ വസതിയിൽ "പദ്ധതിയുടെ ഗുണഭോക്താക്കളുമായി സംവദിക്കുമെന്നും " എന്നും പറഞ്ഞു.
On this day, three years ago the Mudra Yojana was launched to give wings to the aspirations of our citizens and harness the entrepreneurial energy among our youth. Three years on, I am delighted to see how Mudra Yojana has brought prosperity in the lives of many.
— Narendra Modi (@narendramodi) April 8, 2018
The Mudra Yojana is furthering a spirit of enterprise and self-reliance among the youth and women of India. A substantial number of Mudra beneficiaries are women and youngsters from the SC, ST and OBC communities, which is extremely heartening.
— Narendra Modi (@narendramodi) April 8, 2018
Through Mudra Yojana, the MSME sector is receiving a substantial impetus. MSME is a sector that is crucial for India’s transformation and our Government is undertaking a series of steps and reforms to facilitate further growth in the sector.
— Narendra Modi (@narendramodi) April 8, 2018
On 11th April, I look forward to a special programme! I will be interacting with beneficiaries of the Mudra Yojana at my residence. It would be wonderful to speak to them and personally hear about their journeys.
— Narendra Modi (@narendramodi) April 8, 2018
Dear friends on social media, do share with me success stories of Mudra Yojana that you know about. I would love to meet some of the friends from the world of social media who share these stories!
— Narendra Modi (@narendramodi) April 8, 2018