എൻവിഡീയയുടെ സിഇഒ ജെൻസൻ ഹുവാങ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
"എൻവിഡീയയുടെ സിഇഒ ജെൻസൻ ഹുവാങ്ങുമായി ശ്രേഷ്ടമായ കൂടിക്കാഴ്ച നടത്തി. എ ഐയുടെ ലോകത്ത് ഇന്ത്യ വാഗ്ദാനം ചെയ്യുന്ന സമ്പന്നമായ സാധ്യതകളെക്കുറിച്ച് ഞങ്ങൾ ദീർഘമായി സംസാരിച്ചു. ഈ മേഖലയിൽ ഇന്ത്യ കൈവരിച്ച മുന്നേറ്റങ്ങളെയും അതോടൊപ്പം ഇന്ത്യയിലെ പ്രതിഭാധനരായ യുവാക്കളെയും ജെൻസൻ ഹുവാങ് അഭിനന്ദിച്ചു.
Had an excellent meeting with Mr. Jensen Huang, the CEO of @nvidia. We talked at length about the rich potential India offers in the world of AI. Mr. Jensen Huang was appreciative of the strides India has made in this sector and was equally upbeat about the talented youth of… pic.twitter.com/zT6Cyrmk5z
— Narendra Modi (@narendramodi) September 4, 2023