പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ഹോളി ആശംസകൾ നേർന്നു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
നിങ്ങൾക്കെല്ലാവർക്കും വളരെ സന്തോഷകരമായ ഹോളി ആശംസിക്കുന്നു. പരസ്പര സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായ ഈ നിറങ്ങളുടെ ഉത്സവം നിങ്ങളുടെ ജീവിതത്തിൽ സന്തോഷത്തിന്റെ എല്ലാ നിറങ്ങളും കൊണ്ടുവരട്ടെ.''
आप सभी को होली की हार्दिक शुभकामनाएं। आपसी प्रेम, स्नेह और भाईचारे का प्रतीक यह रंगोत्सव आप सभी के जीवन में खुशियों का हर रंग लेकर आए।
— Narendra Modi (@narendramodi) March 18, 2022