2022 ജനുവരി 30-ലെ 'മൻ കി ബാത്ത്' ഗാന്ധിജിയുടെ പുണ്യതിഥിയിൽ അദ്ദേഹത്തെ അനുസ്മരിച്ച് രാവിലെ 11:30 ന് ആരംഭിക്കുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :
"ഈ മാസത്തെ മൻകിബാത്ത്, 30-ന് നടക്കുന്നു, ഗാന്ധിജിയുടെ പുണ്യ തിഥിയിൽ അദ്ദേഹത്തെ അനുസ്മരിച്ച് രാവിലെ 11:30 ന് ആരംഭിക്കും."
This month’s #MannKiBaat, which will take place on the 30th, will begin at 11:30 AM after observing the remembrances to Gandhi Ji on his Punya Tithi.
— PMO India (@PMOIndia) January 23, 2022