മഹാരാഷ്ട്ര ഗവർണർ ശ്രീ രമേഷ് ബൈസ് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.
എക്സിൽ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പോസ്റ്റ്:
മഹാരാഷ്ട്ര ഗവർണർ ശ്രീ രമേഷ് ബൈസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
Governor of Maharashtra, Shri Ramesh Bais, met Prime Minister @narendramodi. pic.twitter.com/zSgxWdiR1H
— PMO India (@PMOIndia) June 19, 2024