മഹാരാഷ്ട്ര ഗവർണർ ശ്രീ രമേഷ് ബൈസ് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു;
"മഹാരാഷ്ട്ര ഗവർണർ ശ്രീ രമേഷ് ബൈസ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചു."
The Governor of Maharashtra, Shri Ramesh Bais, called on PM @narendramodi. @maha_governor pic.twitter.com/gBUltH1ZHq
— PMO India (@PMOIndia) April 10, 2023