ക്രമ നം. |
ധാരണാപത്രം/കരാർ/പ്രഖ്യാപനങ്ങൾ |
ഇന്ത്യൻ ഭാഗത്ത് നിന്ന് ഒപ്പുവെച്ചത് |
ലാവോസിന്റെ ഭാഗത്തുനിന്നും ഒപ്പുവെച്ചത് |
1 |
പ്രതിരോധ സഹകരണവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയവും ലാവോ പീപ്പിൾസ് ഡെമോക്രാറ്റിക് റിപ്പബ്ലിക്കിന്റെ ദേശീയ പ്രതിരോധ മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം |
ശ്രീ രാജ്‌നാഥ് സിംഗ്, ഇന്ത്യയുടെ രാജ്യരക്ഷാ മന്ത്രി. |
ലാവോസിന്റെ ഉപപ്രധാനമന്ത്രിയും ദേശീയ പ്രതിരോധ മന്ത്രിയുമായ ജനറൽ ചാൻസമോൺ ചാന്യാലത്ത്. |
2 |
ലാവോസ് നാഷണൽ ടെലിവിഷൻ, ഇൻഫർമേഷൻ കൾച്ചർ ആൻഡ് ടൂറിസം മന്ത്രാലയം, ഇന്ത്യയുടെ പ്രസാർ ഭാരതി എന്നിവർ തമ്മിലുള്ള സംപ്രേക്ഷണ സഹകരണം സംബന്ധിച്ച ധാരണാപത്രം |
ശ്രീ പ്രശാന്ത് അഗർവാൾ, ലാവോസിലെ ഇന്ത്യൻ അംബാസഡർ. |
ഡോ. അംഖ വോങ്‌മെയുങ്ക, ജനറൽ ഡയറക്ടർ ലാവോ നാഷണൽ ടിവി |
3 |
കസ്റ്റംസ് വിഷയങ്ങളിലെ സഹകരണവും പരസ്പര സഹായവും സംബന്ധിച്ച് ലാവോ പീപ്പിൾസ് ഡെമോക്രാറ്റിക് റിപ്പബ്ലിക്കിന്റെ ഗവൺമെന്റും, ഇന്ത്യാ ഗവണ്മെന്റും തമ്മിലുള്ള കരാർ. |
ശ്രീ സഞ്ജയ് കുമാർ അഗർവാൾ, സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്‌സസ് ആൻഡ് കസ്റ്റംസ് ചെയർമാൻ |
ഫൗഖോഖം വണ്ണവോങ്‌ക്സേ, ഡയറക്ടർ ജനറൽ ലാവോ പി.ഡി.ആർ. കസ്റ്റംസ്, ധനകാര്യ മന്ത്രാലയം. |
4 |
4. ലുവാങ് പ്രബാംഗ് പ്രവിശ്യയിലെ ഫലക്-ഫലം (ലാവോ രാമായണം) നാടകത്തിൻ്റെ അവതരണ കലയുടെ പൈതൃകം സംരക്ഷിക്കുന്നതിനുള്ള QIP. |
ശ്രീ പ്രശാന്ത് അഗർവാൾ, ലാവോസിലെ ഇന്ത്യൻ അംബാസഡർ. |
സൗദാഫോൺ ഖോംതാവോങ്, ലുവാങ് പ്രബാംഗ് ഇൻഫർമേഷൻ ആന്‍ഡ് കൾച്ചർ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ. |
5 |
ലുവാങ് പ്രബാംഗ് പ്രവിശ്യയിലെ വാട്ട് ഫാകിയ ക്ഷേത്രത്തിന്റെ നവീകരണത്തിനുള്ള തീരുമാനം. |
ശ്രീ പ്രശാന്ത് അഗർവാൾ, ലാവോസിലെ ഇന്ത്യൻ അംബാസഡർ. |
സൗദാഫോൺ ഖോംതാവോങ്, ലുവാങ് പ്രബാംഗ് ഇൻഫർമേഷൻ ആന്‍ഡ് കൾച്ചർ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ. |
6 |
ചംപാസക് പ്രവിശ്യയിലെ നിഴൽ പാവക്കൂത്ത് തിയേറ്റർ സംരക്ഷിക്കുന്നതിനുള്ള തീരുമാനം. |
ശ്രീ പ്രശാന്ത് അഗർവാൾ, ലാവോസിലെ ഇന്ത്യൻ അംബാസഡർ. |
സോംസാക്ക് ഫോംചേലിയൻ, ചംപാസക് സദാവോ പപ്പറ്റ്സ് തിയേറ്ററിന്റെ പ്രസിഡണ്ട്. |
7 |
7. ഇന്ത്യ-യുഎൻ വികസന സഹകരണ ഫണ്ടിന്റെ ഭാഗമായി ലാവോസിൽ പോഷകാഹാര സുരക്ഷ മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ട് ഇന്ത്യയിൽ നിന്ന് ഏകദേശം 1 മില്യൺ യുഎസ് ഡോളറിന്റെ സഹായ പദ്ധതിയുടെ പ്രഖ്യാപനം. |