- സമാപന രേഖകൾ
ക്രമ.നം |
രേഖകൾ |
മേഖലകൾ |
1. |
നവീകരണവും സാങ്കേതികവിദ്യയും സംബന്ധിച്ച രൂപരേഖ |
പുതിയതും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ |
2. |
ശുദ്ധ ഹൈഡ്രജൻ രൂപരേഖയുടെ സമാരംഭം |
സംശുദ്ധ ഊർജ്ജം |
3. |
ക്രിമിനൽ കാര്യങ്ങളിൽ പരസ്പര നിയമ സഹായ ഉടമ്പടി (എംഎൽഎടി) (M LAT). |
സുരക്ഷ |
4. |
വർഗ്ഗീകരിച്ച വിവരങ്ങളുടെ കൈമാറ്റവും പരസ്പര സംരക്ഷണവും സംബന്ധിച്ച കരാർ |
സുരക്ഷ |
5. |
ഗ്രീൻ അർബൻ മൊബിലിറ്റി പാർട്ണർഷിപ്പ്-II-നെക്കുറിച്ചുള്ള JDI |
അർബൻ മൊബിലിറ്റി |
6. |
IGSTC-ന് കീഴിലുള്ള അഡ്വാൻസ്ഡ് മെറ്റീരിയലുകൾക്കായുള്ള 2+2 കോളുകളിൽ JDI |
ശാസ്ത്ര സാങ്കേതികം |
7. |
മാക്സ്-പ്ലാങ്ക് -ഗേസെൽഷാഫ്റ്റ് e.V (MPG), ഇന്റർനാഷണൽ സെന്റർ ഫോർ തിയററ്റിക്കൽ സയൻസസ് (ICTS), ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് (TIFR) എന്നിവ തമ്മിലുള്ള ധാരണാപത്രം |
ശാസ്ത്ര സാങ്കേതികം |
8. |
മാക്സ്-പ്ലാങ്ക് -ഗേസെൽഷാഫ്റ്റ് e.V (MPG), ബയോളജിക്കൽ സയൻസസ് (NCBS), ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് (TIFR) എന്നിവ തമ്മിലുള്ള ധാരണാപത്രം |
ശാസ്ത്ര സാങ്കേതികം |
9. |
DST -യും ജർമ്മൻ അക്കാദമിക് എക്സ്ചേഞ്ച് സർവീസും (DAAD) തമ്മിലുള്ള ഇന്നൊവേഷൻ ആൻഡ് ഇൻകുബേഷൻ എക്സ്ചേഞ്ച് പ്രോഗ്രാമിനെക്കുറിച്ചുള്ള JDI |
സ്റ്റാർട്ട്-അപ്പുകൾ |
10. |
ദുരന്ത ലഘൂകരണത്തിൽ ഇന്ത്യൻ നാഷണൽ സെൻ്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസും (INCOIS) ജർമ്മൻ റിസർച്ച് സെൻ്റർ ഫോർ ജിയോസയൻസസും (GFZ) തമ്മിലുള്ള ധാരണാപത്രം |
പരിസ്ഥിതിയും ശാസ്ത്രവും |
11. |
നാഷണൽ സെൻ്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചും (NCPOR) ആൽഫ്രഡ്-വെജെനർ ഇൻസ്റ്റിറ്റ്യൂട്ട് ഹെൽംഹോൾട്സ് സെൻട്രം ഫ്യൂർ പോളാർ ആൻഡ് മീറസ്ഫോർഷൂങ്ങും (AWI) തമ്മിലുള്ള പോളാർ, ഓഷ്യൻ റിസർച്ച് സംബന്ധിച്ച ധാരണാപത്രം |
പരിസ്ഥിതിയും ശാസ്ത്രവും |
12. |
കൗൺസിൽ ഓഫ് സയൻ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് - ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇൻ്റഗ്രേറ്റീവ് ബയോളജി (CSIR - IGIB) യും ലീപ്‌സിഗ് യൂണിവേഴ്‌സിറ്റിയും തമ്മിൽ സഹകരിച്ചുള്ള സാംക്രമിക രോഗ ജനിതകഘടനയിലെ ഗവേഷണത്തിനും വികസനത്തിനും ഉള്ള JDI |
ആരോഗ്യം |
13. |
തകരാർ പരിഹാര ആവശ്യങ്ങൾക്കായുള്ള മൊബൈൽ സ്യൂട്ട്കേസ് ലാബിലെ പങ്കാളിത്തത്തിനായി കൗൺസിൽ ഓഫ് സയൻ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് - ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇൻ്റഗ്രേറ്റീവ് ബയോളജി (CSIR - IGIB), ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS), ലീപ്സിഗ് യൂണിവേഴ്സിറ്റി, ഇന്ത്യയിലെ വ്യവസായ പങ്കാളികൾ എന്നിവ തമ്മിലുള്ള JDI |
ആരോഗ്യം |
14. |
ഇന്ത്യ-ജർമ്മനി മാനേജീരിയൽ ട്രെയിനിംഗ് പ്രോഗ്രാമിൽ (IGMTP) JDI |
സമ്പദ്‌വ്യവസ്ഥയും വാണിജ്യവും |
15. |
നൈപുണ്യ വികസനം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, പരിശീലനം എന്നീ മേഖലകളിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം |
നൈപുണ്യ വികസനം |
16. |
തൊഴിലും ഉദ്യോഗവും ഉദ്ദേശിച്ചുള്ള സംയുക്ത പ്രഖ്യാപനം |
തൊഴിലും ഉദ്യോഗവും |
17. |
പരസ്പരം സാമ്പത്തിക സഹായമുള്ള സംയുക്ത ഗവേഷണ പരിപാടിയായ 'ജർമ്മൻ ഇന്ത്യ അക്കാദമിക് നെറ്റ്‌വർക്ക് ഫോർ ടുമാറോ (GIANT)' നടപ്പിലാക്കുന്നതിന് ഐഐടി ഖരഗ്പൂരും ജർമ്മൻ അക്കാദമിക് എക്സ്ചേഞ്ച് സർവീസും (DAAD) തമ്മിലുള്ള ജെഡിഐ, |
വിദ്യാഭ്യാസവും ഗവേഷണവും |
18. |
'ട്രാൻസ് കാമ്പസ്' എന്നറിയപ്പെടുന്ന തീവ്ര പങ്കാളിത്തം സ്ഥാപിക്കുന്നതിന് ഐഐടി മദ്രാസും ടിയു ഡ്രെസ്ഡനും തമ്മിലുള്ള ഉടമ്പടി |
വിദ്യാഭ്യാസവും ഗവേഷണവും |
II. പ്രധാന പ്രഖ്യാപനങ്ങൾ |
|
19. |
IFC-IOR-ൽ ഒരു ജർമ്മൻ ലെയ്‌സൺ ഓഫീസറെ നിയമിക്കൽ |
20. |
യൂറോഡ്രോൺ പ്രോഗ്രാമിൽ ഇന്ത്യയുടെ നിരീക്ഷക പദവിക്ക് ജർമ്മൻ പിന്തുണ |
21. |
ഇൻഡോ-പസഫിക് ഓഷ്യൻസ് ഇനിഷ്യേറ്റീവിന് (ഐപിഒഐ) കീഴിൽ ജർമ്മൻ പദ്ധതികളും 20 ദശലക്ഷം യൂറോയുടെ സാമ്പത്തിക പ്രതിബദ്ധതയും |
22. |
ഇന്ത്യയുടെയും ജർമ്മനിയുടെയുംവിദേശകാര്യ ഓഫീസുകൾ (ആഫ്രിക്ക, പശ്ചിമേഷ്യ, വടക്കേ ആഫ്രിക്ക) ക്കിടയിലുള്ളപ്രാദേശിക കൂടിയാലോചനകൾ സ്ഥാപിക്കൽ |
23. |
മഡഗാസ്കറിലും എത്യോപ്യയിലും മില്ലറ്റുമായി ബന്ധപ്പെട്ട പൈലറ്റ് പ്രോജക്ടുകളും കാമറൂൺ, ഘാന, മലാവി എന്നിവിടങ്ങളിൽ ത്രികോണ വികസന സഹകരണ (TDC) ചട്ടക്കൂടിന് കീഴിൽ പൂർണ്ണ തോതിലുള്ള പദ്ധതികളും |
24. |
GSDP ഡാഷ്‌ബോർഡ് ലോഞ്ച് |
25. |
ഇന്ത്യയ്ക്കും ജർമ്മനിക്കുമിടയിൽ ആദ്യ അന്താരാഷ്ട്ര ഗവേഷണ പരിശീലന സംഘത്തിൻ്റെ സ്ഥാപനം |
III. പരിപാടികൾ |
|
||
|
26. |
ജർമ്മൻ വ്യവഹാരത്തിൻ്റെ 18-ാമത് ഏഷ്യ-പസഫിക് കോൺഫറൻസ് (APK 2024) സംഘടിപ്പിക്കൽ |
|
|
27. |
APK 2024-നോടനുബന്ധിച്ച് ഒരു പ്രധിരോധ വട്ടമേശ സമ്മേളനം നടത്തൽ |
|
|
28. |
ജർമ്മൻ നാവിക കപ്പലുകളുടെ ഇന്തോ പസഫിക് വിന്യാസം: ഇന്ത്യൻ, ജർമ്മൻ നാവിക സേനകൾ തമ്മിലുള്ള സംയുക്ത അഭ്യാസങ്ങളും ഗോവയിലെ ജർമ്മൻ കപ്പലുകളുടെ പോർട്ട് കോളുകളും |