ക്രമ നമ്പർ |
ഉടമ്പടികൾ / ധാരണാപത്രങ്ങൾ / രേഖകൾ / പ്രഖ്യാപനങ്ങൾ |
ജർമനിയുടെ പ്രതിനിധി |
ഇന്ത്യയുടെ പ്രതിനിധി |
ഉടമ്പടികൾ |
|||
1. |
കുറ്റകൃത്യങ്ങളുടെ കാര്യത്തിലെ പരസ്പര നിയമസഹായ ഉടമ്പടി (MLAT) |
അന്നലീന ബെയർബോക്ക്, വിദേശമന്ത്രി |
രാജ്‌നാഥ് സിങ്, പ്രതിരോധമന്തി |
കരാർ |
|||
2. |
രഹസ്യസ്വഭാവമുള്ള വിവരങ്ങളുടെ വിനിമയത്തിനും പരസ്പര സംരക്ഷണത്തിനുമുള്ള കരാർ |
അന്നലീന ബെയർബോക്ക്, വിദേശമന്ത്രി |
ഡോ. എസ് ജയ്‌ശങ്കർ, വിദേശകാര്യമന്ത്രി |
രേഖകൾ |
|||
3. |
ഇൻഡോ-ജർമൻ ഹരിത ഹൈഡ്രജൻ മാർഗരേഖ |
ഡോ. റോബർട്ട് ഹാബെക്ക്, സാമ്പത്തികകാര്യ-കാലാവസ്ഥാപ്രവർത്തന മന്ത്രി |
പീയൂഷ് ഗോയൽ, വാണിജ്യ-വ്യവസായ മന്ത്രി |
4. |
നൂതനാശയ - സാങ്കേതികവിദ്യാ മാർഗരേഖ |
ബെറ്റിന സ്റ്റാർക്-വാറ്റ്‌സിങ്ങർ, വിദ്യാഭ്യാസ-ഗവേഷണ മന്ത്രി (BMBF) |
അശ്വിനി വൈഷ്ണവ്, ഇലക്ട്രോണിക്സ്-വിവരസാങ്കേതികവിദ്യ മന്ത്രി |
പ്രഖ്യാപനങ്ങൾ |
|||
5. |
തൊഴിൽ - ഉദ്യോഗ മേഖലയിലെ സംയുക്ത ഉദ്ദേശ്യപ്രഖ്യാപനം |
ഹുബെർട്ടസ് ഹീൽ, തൊഴിൽ-സാമൂഹകാര്യ മന്ത്രി |
ഡോ. മൻസുഖ് മാണ്ഡവ്യ, തൊഴിൽ-ഉദ്യോഗ മന്ത്രി |
6. |
അത്യാധുനിക സാമഗ്രികളുടെ ഗവേഷണത്തിലും വികസനത്തിലും സംയുക്ത സഹകരണത്തിനുള്ള സംയുക്ത ഉദ്ദേശ്യപ്രഖ്യാപനം |
ബെറ്റിന സ്റ്റാർക്-വാറ്റ്‌സിങ്ങർ, വിദ്യാഭ്യാസ-ഗവേഷണ മന്ത്രി (BMBF) |
ഡോ. ജിതേന്ദ്ര സിങ്, ശാസ്ത്ര-സാങ്കേതികവിദ്യ മന്ത്രാലയത്തിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രി |
7 |
ഏവർക്കും വേണ്ടിയുള്ള ഇൻഡോ-ജർമൻ ഹരിത നഗര ചലനക്ഷമത പങ്കാളിത്തത്തിനായുള്ള സംയുക്തപ്രഖ്യാപനം |
ഡോ. ബാർബെൽ കോഫ്ലെർ, പാർലമെന്ററി സ്റ്റേറ്റ് സെക്രട്ടറി, BMZ |
വിക്രം മിസ്രി, വിദേശസെക്രട്ടറി |
ധാരണാപത്രങ്ങൾ |
|||
8. |
നൈപുണ്യവികസനം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, പരിശീലനം എന്നീ മേഖലകളിലെ സഹകരണത്തിനുള്ള ധാരണാപത്രം |
ബെറ്റിന സ്റ്റാർക്-വാറ്റ്‌സിങ്ങർ, വിദ്യാഭ്യാസ-ഗവേഷണ മന്ത്രി (BMBF) |
ജയന്ത് ചൗധരി, നൈപുണ്യവികസന-സംരഭകത്വ സഹമന്ത്രി (സ്വതന്ത്രചുമതല) |