ക്രമനമ്പർ |
പൂർത്തിയാക്കിയ രേഖകൾ |
തരം |
|||
സ്ഥാപനപരമായ സഹകരണം |
|
||||
1. |
പുതിയ ദേശീയ മ്യൂസിയത്തെയും മ്യൂസിയോളജിയിലെ സഹകരണത്തെയും കുറിച്ചുള്ള ഉദ്ദേശ്യപത്രം |
ഉദ്ദേശ്യപത്രം |
|
||
2. |
ഇലക്ട്രോണിക്സ്- വിവരസാങ്കേതിക മന്ത്രാലയവും ഫ്രഞ്ച് സാമ്പത്തിക മന്ത്രാലയവും തമ്മിലുള്ള ഡിജിറ്റൽ സാങ്കേതികവിദ്യാമേഖലയിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം |
ധാരണാപത്രം |
|
||
3. |
സിവിൽ വ്യോമയാന മേഖലയിൽ ഫ്രാൻസിലെ ഡയറക്ഷൻ-ജനറൽ ഡി ഏവിയേഷൻ സിവിലും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും തമ്മിലുള്ള സാങ്കേതിക സഹകരണം |
ധാരണാപത്രം |
|
||
4. |
ഇന്ത്യയ്ക്കും ഫ്രാൻസിനുമിടയിൽ സിവിൽ വ്യോമയാന സുരക്ഷയ്ക്കുള്ള (എവിഎസ്ഇസി) സാങ്കേതിക ക്രമീകരണങ്ങൾ |
ധാരണാപത്രം |
|
||
5. |
പ്രസാർ ഭാരതിയും ഫ്രാൻസ് മീഡിയ മോണ്ടും തമ്മിലുള്ള ഉദ്ദേശ്യപത്രം |
ഉദ്ദേശ്യപത്രം |
|
||
6. |
ഇൻവെസ്റ്റ് ഇന്ത്യയും ബിസിനസ് ഫ്രാൻസും തമ്മിലുള്ള ധാരണാപത്രം |
ധാരണാപത്രം |
|
||
ബഹിരാകാശ മേഖലയിലെ സഹകരണം |
|
||||
7. |
ഇന്ത്യ-ഫ്രാൻസ് സംയുക്ത ഭൗമ നിരീക്ഷണ ദൗത്യം തൃഷ്ണ നടപ്പാക്കൽ ക്രമീകരണം |
നടപ്പിലാക്കൽ ക്രമീകരണം |
|
||
8. |
സമുദ്ര മേഖല അവബോധം ഹ്രസ്വകാല പരിപാടി നടപ്പിലാക്കൽ ക്രമീകരണം |
നടപ്പിലാക്കൽ ക്രമീകരണം |
|
||
9. |
സംയോജന വിശകലനവും മൂല്യനിർണയ സേവനവും സംബന്ധിച്ച കരാർ: മുന്നറിയിപ്പുകളും ശുപാർശകളും (CAESAR), സംയോജനം വിലയിരുത്തുന്നതിനുള്ള ജാവ (ജെഎസി) സോഫ്റ്റ്‌വെയറിന്റെ എക്സെർട്ട് മൊഡ്യൂളുകളുടെ ഉപയോഗവും |
കരാർ |
|
||
10. |
വിക്ഷേപണമേഖലയിലെ സംയുക്ത അഭിവൃദ്ധി സംബന്ധിച്ച് ഐഎസ്ആർഒയും സിഎൻഇഎസും തമ്മിലുള്ള സംയുക്ത പ്രഖ്യാപനം |
സംയുക്തപ്രഖ്യാപനം |
|
||
ശാസ്ത്രീയ സഹകരണം |
|
||||
11. |
ആരോഗ്യ-വൈദ്യ മേഖലയിലെ സഹകരണത്തിനായി ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ഉദ്ദേശ്യപത്രം |
ഉദ്ദേശ്യപത്രം |
|
||
12. |
ഭൗമശാസ്ത്ര മന്ത്രാലയ(MoES)ത്തിന്റെ ചെന്നൈയിലെ സമുദ്ര സാങ്കേതികവിദ്യ ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് (NIOT), സമുദ്ര പര്യവേക്ഷണത്തിനുള്ള ഫ്രഞ്ച് ഗവേഷണ സ്ഥാപനം (IFREMER) എന്നിവ തമ്മിലുള്ള ധാരണാപത്രം |
ധാരണാപത്രം |
|
||
തന്ത്രപ്രധാന മേഖലകളിലെ സഹകരണം |
|
||||
13. |
ദീർഘകാല എൽഎൻജി വിൽപ്പന-വാങ്ങൽ കരാർ (എസ്‌പിഎ) തയ്യാറാക്കുന്നതിന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡും ടോട്ടൽ എനർജി ഗ്യാസ് ആൻഡ് പവർ ലിമിറ്റഡും (ടോട്ടൽ എനർജീസ്) തമ്മിലുള്ള മുഖ്യധാരണാപത്രം |
ധാരണാപത്രം |
|
||
പ്രഖ്യാപനങ്ങൾ |
|
||||
രാഷ്ട്രീയ/തന്ത്രപ്രധാന മേഖലകളിലെ സഹകരണം |
|
||||
1. |
ഇൻഡോ-ഫ്രഞ്ച് തന്ത്രപരമായ പങ്കാളിത്തം ഹൊറൈസൺ 2047-ന്റെ മാർഗരേഖ |
സംയുക്ത വാർത്താക്കുറിപ്പ് |
|
||
2. |
ഇൻഡോ-പസഫിക്കിലെ ഇന്ത്യ-ഫ്രാൻസ് സഹകരണത്തിന്റെ മാർഗരേഖ |
സംയുക്ത വാർത്താക്കുറിപ്പ് |
|
||
3. |
വാണിജ്യ വിക്ഷേപണ സേവനങ്ങളിൽ സഹകരിക്കാനുള്ള എൻഎസ്ഐഎലിന്റെയും ഏരിയൻസ്പേസിന്റെയും താൽപ്പര്യം |
ഉദ്ദേശ്യപത്രം |
|
||
സുസ്ഥിര വികസനത്തിനുള്ള സഹകരണം |
|
||||
4. |
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് മലിനീകരണം ഇല്ലാതാക്കുന്നതിനുള്ള സംയുക്ത പ്രതിബദ്ധത |
സംയുക്ത വാർത്താക്കുറിപ്പ് |
|
||
ജനങ്ങൾ തമ്മിലുള്ള വിനിമയത്തിനും ക്ഷേമത്തിനുമുള്ള സഹകരണം |
|
||||
5. |
മാർസെയിൽ ഇന്ത്യൻ കോൺസുലേറ്റ് തുറക്കൽ |
പ്രഖ്യാപനം |
|
||
6. |
കായിക മേഖലയിലെ സഹകരണം |
സംയുക്ത ഉദ്ദേശ്യ പ്രഖ്യാപനം |
|
||
7. |
CEFIPRA (ഇന്തോ-ഫ്രഞ്ച് സെന്റർ ഫോർ ദി പ്രൊമോഷൻ ഓഫ് അഡ്വാൻസ്ഡ് റിസർച്ച്) ധനസഹായത്തിൽ ഓരോ ഭാഗത്തും ഒരു ദശലക്ഷം യൂറോ വർധനയും സ്കോളർഷിപ്പുകളുടെ വർധനയും |
മാർഗരേഖയിൽ ഉൾപ്പെടുത്തി |
|
||
8. |
ഫ്രഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ (ബിരുദാനന്തരബിരുദവും അതിനുമുകളിലും) ബിരുദധാരികളായ ഇന്ത്യക്കാർക്ക് അഞ്ച് വർഷത്തെ സാധുതയുള്ള ഹ്രസ്വകാല ഷെംഗൻ വിസ അനുവദിക്കൽ |
മാർഗരേഖയിൽ ഉൾപ്പെടുത്തി |
|
||
9. |
ഔദ്യോഗിക പാസ്പോർട്ടുകളിൽ വിസ ഇളവ് |
മാർഗരേഖയിൽ ഉൾപ്പെടുത്തി |
|
||
10. |
മൈക്രോക്രെഡിറ്റ്/എംഎസ്എംഇ നിക്ഷേപം വളർത്തുന്നതിനും ബാങ്കിങ് സൗകര്യമില്ലാത്തവരെ, പ്രത്യേകിച്ച് ഗ്രാമീണ സ്ത്രീകളെയും (ഗുണഭോക്താക്കളിൽ 96%) യുവാക്കളെയും ഉൾപ്പെടുത്താൻ പ്രോത്സാഹിപ്പിക്കുന്നതിനും പ്രോപാർകോയും (ഫ്രഞ്ച് വികസന ഏജൻസിയുടെ അനുബന്ധ സ്ഥാപനം) സത്യ മൈക്രോഫിനാൻസും തമ്മിൽ 20 ദശലക്ഷം ഡോളറിന്റെ കരാർ. |
മാർഗരേഖയിൽ ഉൾപ്പെടുത്തി |
|
||
11. |
സുസ്ഥിര നഗരങ്ങളെക്കുറിച്ചുള്ള ഇന്ത്യൻ പരിപാടിയുടെ രണ്ടാം ഘട്ടത്തിന് ഫ്രഞ്ച് പിന്തുണ - "നവീകരിക്കാനും സംയോജിപ്പിക്കാനും സുസ്ഥിരമാക്കാനുമുള്ള നഗരനിക്ഷേപങ്ങൾ" (CITIIS 2.0); ജർമനിയുമായും യൂറോപ്യൻ യൂണിയനുമായും സഹകരിച്ച് ധനസഹായം നൽകൽ; |
മാർഗരേഖയിൽ ഉൾപ്പെടുത്തി |
|
||