ക്രമ നമ്പർ |
ധാരണാപത്രം |
ജമൈക്കൻ പ്രതിനിധി |
ഇന്ത്യൻ പ്രതിനിധി |
1 |
സാമ്പത്തിക ഉൾച്ചേർക്കലും സാമൂഹ്യ-സാമ്പത്തിക പരിവർത്തനവും പ്രോത്സാഹിപ്പിക്കുന്നതിനായി വിജയകരമായ ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾ പങ്കിടുന്നതിനുള്ള സഹകരണത്തിനായി ഇന്ത്യാ ഗവണ്മെന്റിന്റെ ഇലക്ട്രോണിക്സ്-വിവരസാങ്കേതികവിദ്യ മന്ത്രാലയവും ജമൈക്ക ഗവണ്മെന്റും തമ്മിലുള്ള ധാരണാപത്രം |
ഡാന മോറിസ് ഡിക്സൺ, പ്രധാനമന്ത്രിയുടെ ഓഫീസിലെ മന്ത്രി |
ശ്രീ പങ്കജ് ചൗധരി, ധനകാര്യ സഹമന്ത്രി |
2 |
എൻപിസിഐ ഇന്റർനാഷണൽ പേയ്മെന്റ് ലിമിറ്റഡും ഇ-ഗവ് ജമൈക്ക ലിമിറ്റഡും തമ്മിലുള്ള ധാരണാപത്രം |
ഡാന മോറിസ് ഡിക്സൺ, പ്രധാനമന്ത്രിയുടെ ഓഫീസിലെ മന്ത്രി |
ശ്രീ പങ്കജ് ചൗധരി, ധനകാര്യ സഹമന്ത്രി |
3 |
ഇന്ത്യാ ഗവണ്മെന്റും ജമൈക്ക ഗവണ്മെന്റും തമ്മിൽ 2024-2029 കാലയളവിലേക്കുള്ള സാംസ്കാരികവിനിമയ പരിപാടിയെക്കുറിച്ചുള്ള ധാരണാപത്രം |
കാമിന ജോൺസൺ സ്മിത്ത്, വിദേശകാര്യ-വിദേശവ്യാപാര മന്ത്രി |
ശ്രീ പങ്കജ് ചൗധരി, ധനകാര്യ സഹമന്ത്രി |
4 |
ഇന്ത്യാ ഗവണ്മെന്റിന്റെ യുവജനകാര്യ-കായിക മന്ത്രാലയവും ജമൈക്കയിലെ സാംസ്കാരിക-ലിംഗഭേദ-വിനോദ- കായിക മന്ത്രാലയവും തമ്മിൽ കായികരംഗത്തെ സഹകരണം സംബന്ധിച്ച ധാരണാപത്രം |
കാമിന ജോൺസൺ സ്മിത്ത്, വിദേശകാര്യ-വിദേശവ്യാപാര മന്ത്രി |
ശ്രീ പങ്കജ് ചൗധരി, ധനകാര്യ സഹമന്ത്രി |