ക്രമ നമ്പര്‍ |
ധാരണാപത്രം / കരാര്‍ |
ഇന്ത്യയ്ക്ക് വേണ്ടി ഒപ്പുവച്ചത് |
സെയ്ഷല്‍സിനുവേണ്ടി ഒപ്പുവച്ചത് |
1 |
സെയ്ഷല്‍സിലെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ, തൊഴിലധിഷ്ഠിത സ്ഥാപനങ്ങള്‍ മുഖേന ചെറുകിട, ഇടത്തരം പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ഇന്ത്യന്‍ സാമ്പത്തിക സഹായം നല്‍കാനുള്ള ധാരണാപത്രം |
വിദേശകാര്യ സഹമന്ത്രി ശ്രീ. എം.ജെ. അക്ബര്‍ |
ശ്രീമതി പമീല ചാര്‍ലറ്റി കര ഗതാഗത, ഹാബിറ്റാറ്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മന്ത്രി |
2 |
ഇന്ത്യയുടെ പനാജി നഗരത്തെയും സെയ്ഷല്‍സിലെ വിക്‌ടോറിയ നഗരത്തെയും ഇരട്ട നഗരങ്ങളാക്കി സൗഹൃദവും, സഹകരണവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള കരാര്‍. |
വിദേശകാര്യ സഹമന്ത്രി ശ്രീ. എം.ജെ. അക്ബര്‍ |
ശ്രീമതി പമീല ചാര്‍ലറ്റി കര ഗതാഗത, ഹാബിറ്റാറ്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മന്ത്രി |
3 |
സൈബര്‍ സുരക്ഷ സംബന്ധിച്ച് കേന്ദ്ര ഇലക്‌ട്രോണിക്‌സ്, ഐ.റ്റി. മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റസ്‌പോണ്‍സ് ടീമും (സി.ഇ.ആര്‍.റ്റി. – ഇന്‍) സെയ്ഷല്‍സിലെ ഇന്‍ഫര്‍മേഷന്‍, കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി വകുപ്പും തമ്മിലുള്ള ധാരണാപത്രം. |
വിദേശകാര്യ സഹമന്ത്രി ശ്രീ. എം.ജെ. അക്ബര്‍ |
ശ്രീ. ചാള്‍സ് ബാസ്റ്റീന്‍, ഫിഷറീസ്, കൃഷി മന്ത്രി |
4 |
ഇന്ത്യയും, സെയ്ഷല്‍സും തമ്മില്‍ 2018-2022 കാലയളവില്‍ സാംസ്‌കാരിക വിനിമയ പരിപാടി |
വിദേശകാര്യ സഹമന്ത്രി ശ്രീ. എം.ജെ. അക്ബര്‍ |
ശ്രീമതി പമീല ചാര്‍ലറ്റി കര ഗതാഗത, ഹാബിറ്റാറ്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മന്ത്രി |
5 |
ഇന്ത്യന്‍ നാവിക സേനയും, സെയ്ഷല്‍സിലെ നാഷണല്‍ ഇന്‍ഫര്‍മേഷന്‍ ഷെയറിംഗ് ആന്റ് കോ-ഓര്‍ഡിനേഷന്‍ കേന്ദ്രവും തമ്മില്‍ സൈനികേതര, വാണിജ്യ കപ്പലുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്നതിനുള്ള സാങ്കേതിക കരാര്‍. |
വിദേശകാര്യ സഹമന്ത്രി ശ്രീ. എം.ജെ. അക്ബര്‍ |
ശ്രീ. ചാള്‍സ് ബാസ്റ്റീന്‍, ഫിഷറീസ്, കൃഷി മന്ത്രി |
6 |
ഇന്ത്യയുടെ വിദേശകാര്യ വകുപ്പിന്റെ കീഴിലുള്ള ഫോറിന്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട്ടും, സെയ്ഷല്‍സ് വിദേശകാര്യ വകുപ്പും തമ്മിലുള്ള ധാരണാപത്രം |
ഫോറിന്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡില്‍ ശ്രീ. ജെ. എസ്. മുകുള്‍ |
ബാരി ഫോറെ വിദേശകാര്യ സെക്രട്ടറി |