ക്രമ നമ്പര്‍ |
മേഖല |
കരാര്‍ / ധാരണാപത്രം |
സഹകരിക്കുന്ന മേഖലകള്‍ |
ഇന്ത്യയ്ക്ക് വേണ്ടി ഒപ്പിട്ടത് |
റുവാണ്ടയ്ക്ക് വേണ്ടി ഒപ്പിട്ടത് |
1 |
കൃഷി 31-05-2007 ല്‍ ഒപ്പുവച്ചത് |
കൃഷി, മൃഗ സമ്പത്ത് എന്നീ മേഖലകളിലെ സഹകരണം സംബന്ധിച്ച ധാരണാപത്രത്തിന് ഭേദഗതി |
ഗവേഷണം, സാങ്കേതിക വികസനം, ശേഷി വികസനം, മനുഷ്യശേഷി വികസനം, നിക്ഷേപ സമാഹരണം എന്നിവയ്ക്ക് ഊന്നല്‍ കൊടുത്തുകൊണ്ട് കൃഷി, കന്നുകാലി വളര്‍ത്തല്‍ മേഖലകളില്‍ സഹകരണം |
ശ്രീ. റ്റി.എസ്. തിരുമൂര്‍ത്തി സെക്രട്ടറി (സാമ്പത്തിക ബന്ധങ്ങള്‍ വിദേശകാര്യ മന്ത്രാലയം) |
ശ്രീ. ജെറാള്‍ഡൈന്‍ മുകേഷിമാന കൃഷിക്കും മൃഗസമ്പത്തുകള്‍ക്കുമായുള്ള മന്ത്രി |
2. |
പ്രതിരോധം |
ശേഷി വികസനം, പ്രതിരോധ വ്യവസായം, ശാസ്ത്ര സാങ്കേതികവിദ്യ എന്നീ രംഗങ്ങളിലെ സഹകരണത്തിനുള്ള കരാര്‍ |
ശേഷി വികസനം, പ്രതിരോധ വ്യവസായം, ശാസ്ത്ര സാങ്കേതികവിദ്യ |
ശ്രീ. റ്റി.എസ്. തിരുമൂര്‍ത്തി സെക്രട്ടറി (സാമ്പത്തിക ബന്ധങ്ങള്‍ വിദേശകാര്യ മന്ത്രാലയം) |
ശ്രീ. ജയിംസ് കബാറബെ പ്രതിരോധ മന്ത്രി |
3 |
സംസ്‌കാരികം ആദ്യം ഒപ്പുവച്ചുത് 1975 ല്‍ |
2018 – 2022 വര്‍ഷത്തേയ്ക്കുള്ള സാസ്‌കാരിക വിനിമയ പരിപാടിക്കുള്ള ധാരണാപത്രം |
സംഗീതം, നൃത്തം, നാടകം, പ്രദര്‍ശനം, സെമിനാറുകള്‍, സമ്മേളനങ്ങള്‍, പുരാവസ്തുക്കള്‍, പുരാരേഖ, ലൈബ്രറി, മ്യൂസിയങ്ങള്‍ സാഹിത്യം, ഗവേഷണവും, ഡോക്യുമെന്റേഷനും |
ശ്രീ. റ്റി.എസ്. തിരുമൂര്‍ത്തി സെക്രട്ടറി (സാമ്പത്തിക ബന്ധങ്ങള്‍ വിദേശകാര്യ മന്ത്രാലയം) |
ശ്രീ. ഉവാചു ജൂലിയന്‍ കായിക, സാംസ്‌കാരിക മന്ത്രി |
4. |
ക്ഷീര സഹകരണം |
ആര്‍.എ.ബി.യും ഐ.സി.എ.ആര്‍. ഉം തമ്മില്‍ ഗവേഷണത്തിനും വിദ്യാഭ്യാസത്തിനുമായുള്ള ധാരണാ പത്രം |
ക്ഷീരോല്‍പ്പന്നങ്ങളുടെ സംസ്‌ക്കരണം, ഗുണനിലവാരം, ഭക്ഷ്യ സുരക്ഷ, കന്നുകാലികളില്‍ ജൈവ സാങ്കേതികവിദ്യയുടെ പ്രയോഗം |
ശ്രീ. റ്റി.എസ്. തിരുമൂര്‍ത്തി സെക്രട്ടറി (സാമ്പത്തിക ബന്ധങ്ങള്‍ വിദേശകാര്യ മന്ത്രാലയം) |
ശ്രീ. പാട്രിക് കറന്‍ഗ്വാ ഡയറക്ടര്‍ ജനറല്‍ |
5 |
തുകലും മറ്റ് അനുബന്ധ മേഖലകളും |
എന്‍.ഐ. ആര്‍.ഡി.എ.യും സി.എസ്. ഐ.ആര്‍ -സി.എല്‍.ആര്‍.ഐ. യും തമ്മില്‍ തുകലും മറ്റ് അനുബന്ധ മേഖലയും സംബന്ധിച്ച സഹകരണത്തിനുള്ള ധാരണാപത്രം. |
|
ഡോ. ബി. ചന്ദ്രശേഖരന്‍ ഡയറക്ടര്‍ ജനറല്‍ സി.എസ്. ഐ.ആര്‍ -സി.എല്‍.ആര്‍.ഐ. |
ശ്രീമതി. കംപെറ്റ സയിന്‍സോഗ ഡയറക്ടര്‍ ജനറല്‍ എന്‍.ഐ. ആര്‍.ഡി.എ. |
6 |
വായ്പാ കരാര്‍ |
വ്യവസായ പാര്‍ക്കുകളുടെ വികസനത്തിനും കഗാലിയിലെ പ്രത്യേക സാമ്പത്തിക മേഖലയുടെയും വികസനത്തിന് 100 ദശലക്ഷം യു.എസ്. ഡോളറിനുള്ള വായ്പാ കരാര്‍ |
|
ശ്രീ. നദീം പഞ്ചേട്ടന്‍ ചീഫ് ജനറല്‍ മാനേജര്‍ എക്‌സിം ബാങ്ക് |
ഡോ. ഉസ്സീല്‍ ഡാഗിജിമാന ധനകാര്യ, സാമ്പത്തിക ആസൂത്രണ മന്ത്രി |
7 |
വായ്പാ കരാര്‍ |
റുവാണ്ടയിലെ കാര്‍ഷിക ജലസേചനത്തിനുള്ള 100 ദശലക്ഷം യു.എസ്. ഡോളറിനുള്ള വായ്പാ കരാര്‍ |
|
ശ്രീ. നദീം പഞ്ചേട്ടന്‍ ചീഫ് ജനറല്‍ മാനേജര്‍ എക്‌സിം ബാങ്ക് |
ഡോ. ഉസ്സീല്‍ ഡാഗിജിമാന ധനകാര്യ, സാമ്പത്തിക ആസൂത്രണ മന്ത്രി |
8 |
വ്യാപാരം |
വ്യാപാരം സഹകരണ ചട്ടക്കൂട് |
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും, സാമ്പത്തിക സഹകരണവും സുഗമമാക്കാനും, വിപുലപ്പെടുത്താനും |
ശ്രീ. റ്റി.എസ്. തിരുമൂര്‍ത്തി സെക്രട്ടറി (സാമ്പത്തിക ബന്ധങ്ങള്‍ വിദേശകാര്യ മന്ത്രാലയം) |
ശ്രീ. വിന്‍സന്റ് മുന്‍യേഷ്യാക വ്യാപാര വ്യവസായ മന്ത്രി |