S.No. |
Name of the MOU/Agreement/Treaty |
1 |
ഇന്ത്യയുടെ യുവജനകാര്യ, കായിക മന്ത്രാലയവും ബെലാറസിന്റെ വിദ്യാഭ്യാസ മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം |
2 |
ഇന്ത്യയുടെ നൈപുണ്യവികസന, സംരംഭകത്വ മന്ത്രാലയവും ബെലാറസിന്റെ വിദ്യാഭ്യാസ മന്ത്രാലയവും തമ്മില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനും പരിശീലനത്തിനുമായുള്ള ധാരണാപത്രം. |
3 |
ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമി(ഇന്‍സ)യും ബെലാറസ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസും തമ്മിലുള്ള കരാര്‍. |
4 |
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച്, ന്യൂഡെല്‍ഹിയും ബെലാറസ് ഗോര്‍ക്കിയിലെ ബെലാറൂസ്യന്‍ സ്‌റ്റേറ്റ് അഗ്രിക്കള്‍ച്ചറല്‍ അക്കാദമിയും തമ്മിലുള്ള ധാരണാപത്രം. |
5 |
2007 ഏപ്രില്‍ 16ന് ഇന്ത്യയുടെ കൃഷി, കര്‍ഷകക്ഷേമ മന്ത്രാലയവും ബെലാറസ് കൃഷി, ഭക്ഷ്യമന്ത്രാലയവും ഒപ്പുവെച്ച കരാര്‍ പുതുക്കുന്നതിനുള്ള ഔദ്യോഗിക രേഖ |
6 |
2018-2020 കാലഘട്ടത്തില്‍ സാംസ്‌കാരിക രംഗത്തു സഹകരിക്കുന്നതിനായി ഇന്ത്യാ ഗവണ്‍മെന്റും ബെലാറസ് ഗവണ്‍മെന്റും സംയുക്തമായി തയ്യാറാക്കിയ പദ്ധതി |
7 |
ഇന്ത്യയുടെ പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയവും എണ്ണ, വാതക മേഖലയിലുള്ള ബെലറൂസ്യന്‍ ഗവണ്‍മെന്റിന്റെ ഓയില്‍ ആന്‍ഡ് കെമിസ്ട്രി സ്ഥാപനവും തമ്മിലുള്ള ധാരണാപത്രം |
8 |
ജെഎസ്‌വി ‘ബെല്‍സാരുബെസ്‌ട്രോയ്’യും നാഷണല്‍ ബില്‍ഡിങ്‌സ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡും തമ്മിലുള്ള ധാരണാപത്രം. |
9 |
ജെഎസ്‌സി ബെലറൂസ്യന്‍ പൊട്ടാഷ് കമ്പനി(ബി.പി.സി.)യും ഇന്ത്യന്‍ പൊട്ടാഷ് ലിമിറ്റഡും (ഐ.പി.എല്‍.) തമ്മിലുള്ള ധാരണാപത്രം |
10 |
ഒജെഎസ്‌സി മിന്‍സ്‌ക് ട്രാക്റ്റര്‍ വര്‍ക്‌സും പൂനെയിലെ കിര്‍ലോസ്‌കര്‍ ഓയില്‍ എന്‍ജിന്‍സ് ലിമിറ്റഡും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രം നടപ്പാക്കുന്നതു സംബന്ധിച്ച കരാര്‍. |