ക്രമ നമ്പര്‍ |
സഹകരിക്കുന്ന മേഖല |
കരാറിന്റെ / ധാരണാപത്രത്തിന്റെ/ ഉടമ്പടിയുടെ പേര് |
അര്‍ജന്റീനയ്ക്ക് വേണ്ടി കൈമാറിയത് |
ഇന്ത്യയ്ക്ക് വേണ്ടി കൈമാറിയത് |
1 |
രാജ്യരക്ഷ |
പ്രതിരോധ മേഖലയില്‍ സഹകരിക്കുന്നതിന് കേന്ദ്ര രാജ്യരക്ഷാ മന്ത്രാലയവും,അര്‍ജന്റീനയുടെ രാജ്യരക്ഷാ മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം |
ശ്രീ. ജോര്‍ജ്ജ് ഫോറി,വിദേശകാര്യ മന്ത്രി |
ശ്രീ. രാജ്യവര്‍ദ്ധന്‍ സിംഗ് റാഥോഡ് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ (സ്വതന്ത്ര ചുമതല),യുവജനകാര്യ,കായിക സഹമന്ത്രി |
2 |
ടൂറിസം |
ടൂറിസം മേഖലയില്‍ സഹകരിക്കുന്നതിന് ഇന്ത്യയും, അര്‍ജന്റീനയും തമ്മിലുള്ള ധാരണാപത്രം |
ശ്രീ. ജോര്‍ജ്ജ് ഫോറി,വിദേശകാര്യ മന്ത്രി |
ശ്രീ. രാജ്യവര്‍ദ്ധന്‍ സിംഗ് റാഥോഡ് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ (സ്വതന്ത്ര ചുമതല),യുവജനകാര്യ,കായിക സഹമന്ത്രി |
3 |
സംപ്രേക്ഷണ ഉള്ളടക്കം |
ഇന്ത്യയിലെ പ്രസാര്‍ ഭാരതിയും, അര്‍ജന്റീനയിലെ ഫെഡറല്‍ സിസ്റ്റം ഓഫ് മീഡിയ ആന്റ് പബ്ലിക് കണ്ടന്സും തമ്മില്‍ സഹകരണത്തിനും, ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതിനുമായുള്ള ധാരണാപത്രം |
ശ്രീ. ജോര്‍ജ്ജ് ഫോറി,വിദേശകാര്യ മന്ത്രി |
ശ്രീ. രാജ്യവര്‍ദ്ധന്‍ സിംഗ് റാഥോഡ് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ (സ്വതന്ത്ര ചുമതല),യുവജനകാര്യ,കായിക സഹമന്ത്രി |
4 |
ഫാര്‍മസ്യൂട്ടിക്കല്‍സ് |
ഇന്ത്യയുടെ സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്ട്രോള് ഓര്‍ഗനൈസേഷനും,അര്‍ജന്റീനയുടെ നാഷണല്‍ അഡ്മിനിസ്ട്രേഷന് ഓഫ് ഡ്രഗ്സ്, ഫുഡ് ആന്റ് മെഡിക്കല്‍ ടെക്നോളജി തമ്മില്‍ ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലുള്ള ധാരണാപത്രം |
ശ്രീ. ജോര്‍ജ്ജ് ഫോറി,വിദേശകാര്യ മന്ത്രി |
ശ്രീ. രാജ്യവര്‍ദ്ധന്‍ സിംഗ് റാഥോഡ് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ (സ്വതന്ത്ര ചുമതല),യുവജനകാര്യ,കായിക സഹമന്ത്രി |
5 |
അന്റാര്‍ട്ടിക്ക |
അന്റാര്‍ട്ടിക്ക പര്യവേഷണ സഹകരണത്തിന് അര്‍ജന്റീനയെ വിദേശകാര്യ മന്ത്രാലയവും, ഇന്ത്യന്‍ ഭൗമിശാസ്ത്ര മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം |
ശ്രീ. ജോര്‍ജ്ജ് ഫോറി,വിദേശകാര്യ മന്ത്രി |
ശ്രീ. രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ (സ്വതന്ത്ര ചുമതല),യുവജനകാര്യ,കായിക സഹമന്ത്രി |
6 |
കൃഷി |
കൃഷി കര്‍ഷക ക്ഷേമ മന്ത്രാലയവും,അര്‍ജന്റീനയിലെ ഉല്‍പ്പാദന തൊഴില്‍ മന്ത്രാലയവും തമ്മില്‍ സഹകരണത്തിനുള്ള2010 നുള്ളില്‍ ഒപ്പ് വച്ച ധാരണാപത്രം അടിസ്ഥാനമാക്കിയുള്ള വര്‍ക്ക് പ്ലാന്‍ |
ശ്രീ. ലൂയിസ് മിഗ്വേല്‍ എച്ച്വേറെ, അഗ്രോ ഇന്‍ഡസ്ട്രി സെക്രട്ടി |
ശ്രീ. സഞ്ചയ് അഗര്‍വാള്‍,സെക്രട്ടറി, കൃഷി |
7 |
കൃഷി |
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചും,അര്‍ജന്റീനയിലെ ഉല്‍പ്പാദന തൊഴില്‍ മന്ത്രാലയത്തിലെ സ്റ്റേറ്റ് സെക്രട്ടറി ഓഫ് അഗ്രോ ഇന്‍ഡസ്ട്രീയും തമ്മില്‍ 2006നുള്ളില്‍ ഒപ്പ് വച്ച ധാരണാപത്രം അടിസ്ഥാനമാക്കിയുള്ള 2019-21 ലെ വര്‍ക്ക് പ്ലാന്‍ |
ശ്രീ. ലൂയിസ് മിഗ്വേല്‍ എച്ച്വേറെ, അഗ്രോ ഇന്‍ഡസ്ട്രി സെക്രട്ടി |
ശ്രീ. സഞ്ചയ് അഗര്‍വാള്‍,സെക്രട്ടറി, കൃഷി |
8 |
ഐ.സി.ടി |
വാര്‍ത്താ വിനിമയ,കമ്മ്യൂണിക്കേഷന്‍സ് സാങ്കേതികവിദ്യ,ഇലക്ട്രോണിക്സ് എന്നീ മേഖലകളില്‍ സഹകരിക്കുന്നതിന് കേന്ദ്ര ഇലക്ട്രോണിക്സ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയവും,അര്‍ജന്റീനയിലെ ഗവണ്മെന്റ് സെക്രട്ടറി ഓഫ് മോഡനൈസേഷനും തമ്മിലുള്ള സംയുക്ത താല്‍പ്പര്യ പ്രസ്താവന |
ഡോ. ആന്‍ഡ്രസ് ഇബാറ,ഗവണ്മെന്റ് സെക്രട്ടറി ഓഫ് മോഡനൈസേഷന്‍ |
മിസ്. വിജയ് താക്കൂര്‍ സിംഗ്,സെക്രട്ടറി (ഈസ്റ്റ്) വിദേശകാര്യ മന്ത്രാലയം |
9 |
സിവില്‍ ന്യൂക്ലിയാര്‍ |
ഇന്ത്യയെ ഗ്ലോബല്‍ സെന്റര്‍ ഫോര്‍ ന്യൂക്ലിയാര്‍ എനര്‍ജി പാര്‍ട്ട്നര്‍ഷിപ്പും,അര്‍ജന്റീനയിലെ ഊര്‍ജ്ജ സെക്രട്ടറിയായ സി.എന്‍.ഇ.എ. യും തമ്മില്‍ ഒപ്പ് വച്ച ധാരണാപത്രം |
ശ്രീ. ഓസ്വാള്‍ഡോ കാല്സെറ്റാ രാരിയു,പ്രസിഡന്റ് സി.എന്‍.ഇ.എ. |
ശ്രീ. സഞ്ജീവ് രഞ്ജന്‍,അര്‍ജന്റീനയിലെ ഇന്ത്യന്‍ അംബാസിഡര്‍ |
10 |
വിവരസാങ്കേതികവിദ്യയില്‍ മികവിന്റെ കേന്ദ്രം |
വിവരസാങ്കേതികവിദ്യയില്‍ ഇന്ത്യ -അര്‍ജന്റീന മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള കരാര്‍ |
ശ്രീ. ജോര്‍ജ്ജ് ഫോറി,വിദേശകാര്യ മന്ത്രി |
ശ്രീ. സഞ്ജീവ് രഞ്ജന്‍,അര്‍ജന്റീനയിലെ ഇന്ത്യന്‍ അംബാസിഡര്‍ |