ക്രമനമ്പര്‍ | ധാരണാപത്രം / കരാറുകള്‍/ ഉടമ്പടികളുടെ പേര് | സാംബിയന്‍ ഭാഗത്ത് നിന്ന് കൈമാറിയത് | ഇന്ത്യയുടെ ഭാഗത്ത് നിന്ന് കൈമാറിയത് |
1 | ഭൂവിജ്ഞാനീയം, ധാതു വിഭവങ്ങള്‍ എന്നീ മേഖലയിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം | ബഹു. റിച്ചാര്‍ഡ് മുസുക്വ, ഖനി, ധാതുവിഭവ മന്ത്രി | ശ്രീ. പ്രഹ്‌ളാദ് ജോഷി, പാര്‍ലമെന്ററികാര്യ, കല്‍ക്കരി, ഖനി മന്ത്രി |
2 | പ്രതിരോധ മേഖലയിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം | ബഹു. ജോസഫ് മലഞ്ചി, വിദേശകാര്യ മന്ത്രി | ശ്രീ. വി. മുരളീധരന്‍, വിദേശകാര്യ സഹമന്ത്രി |
3 | കലാ, സാംസ്‌കാരിക മേഖലയിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം | ബഹു. ജോസഫ് മലാഞ്ചി, വിദേശകാര്യ മന്ത്രി | ശ്രീ. വി. മുരളീധരന്‍, വിദേശകാര്യ സഹമന്ത്രി |
4 | ഇന്ത്യയുടെ ഫോറിന്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടും, സാംബിയയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഡിപ്ലോമസി ആന്റ് ഇന്റര്‍നാഷണല്‍ സ്റ്റഡീസും തമ്മിലുള്ള ധാരണാപത്രം | ബഹു. ജോസഫ് മലാഞ്ചി, വിദേശകാര്യ മന്ത്രി | ശ്രീ. വി. മുരളീധരന്‍, വിദേശകാര്യ സഹമന്ത്രി |
5 | ഇ.വി.ബി.എ.ബി. നെറ്റ്‌വര്‍ക്ക് പദ്ധതി സംബന്ധിച്ച ധാരണാപത്രം | ബഹു. ജോസഫ് മലാഞ്ചി, വിദേശകാര്യ മന്ത്രി | ശ്രീ. വി. മുരളീധരന്‍,വിദേശകാര്യ സഹമന്ത്രി |
6 | ഇന്ത്യയുടെ തിരഞ്ഞെടുപ്പ് കമ്മിഷനും, സാംബിയയിലെ ഇലക്ഷന്‍ കമ്മിഷനും തമ്മിലുള്ള ധാരണാപത്രം | ബഹു. ജസ്റ്റിസ് ഏസാവ് ചുലു, സാംബിയയിലെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ | ശ്രീ. വി. മുരളീധരന്‍, വിദേശകാര്യ സഹമന്ത്രി |