ക്രമ |
നമ്പര്‍ കരാര്‍ / ധാരണാപത്രം |
1. |
സിവില്‍, വാണിജ്യ കാര്യങ്ങളില്‍ നിയമ, ജുഡീഷ്യല്‍ സഹകരണത്തിനുള്ള കരാര്‍ |
2. |
നയതന്ത്ര, സ്പെഷ്യല്‍, സര്‍വ്വീസ്, ഔദ്യോഗിക പാസ്സ്പോര്‍ട്ടുകള്‍ ഉള്ളവരെ വിസയില്‍ നിന്ന് പരസ്പരം ഒഴിവാക്കുന്നതിനുള്ള കരാര്‍ |
3. |
ആരോഗ്യ മേഖലയിലെ സഹകരണത്തിനുള്ള ധാരണാപത്രം |
4. |
ബഹിരാകാശം സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിലെ സഹകരണത്തിനുള്ള ധാരണാപത്രം. |
5. |
വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഫോറിന് സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട്ടും, ഒമാന്‍ ഡിപ്ലോമാറ്റിക് ഇന്‍സ്റ്റിറ്റ്യൂട്ടും തമ്മിലുള്ള സഹകരണം സംബന്ധിച്ച ധാരണാപത്രം. |
6. |
ഒമാനിലെ നാഷണല്‍ ഡിഫന്‍സ് കോളേജും, ഇന്ത്യയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡിഫന്‍സ് സ്റ്റഡീസ് ആന്റ് അനാലിസിസും തമ്മില്‍ അക്കാദമിക് മേഖലകളിലെ സഹകരണത്തിനുള്ള ധാരണാപത്രം. |
7. |
ഇന്ത്യയും ഒമാനും തമ്മില്‍ വിനോദ സഞ്ചാരമേഖലയിലെ സഹകരണത്തിനുള്ള ധാരണാപത്രം |
8. |
സൈനിക സഹകരണത്തിനുള്ള ധാരണാപത്രത്തിന്റെ അനുബന്ധം. |