പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണര്‍ ശ്രീ. കെ. കൈലാസനാഥന് ഇന്ന് ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
''പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണര്‍ ശ്രീ. കെ.കൈലാസനാഥന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി'' പ്രധാനമന്ത്രിയുടെ ഓഫീസ് എക്സില്‍ പോസ്റ്റ് ചെയ്തു.
Lieutenant Governor of Puducherry, Shri. K. Kailashnathan, met PM @narendramodi. pic.twitter.com/RCzNOCaLmY
— PMO India (@PMOIndia) August 19, 2024