ലഡാക്കിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍, ബ്രിഗേഡിയര്‍ (ഡോ.) ബി. ഡി. മിശ്ര പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ഇന്ന് ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി.
''ലഡാക്കിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍, ബ്രിഗേഡിയര്‍ (ഡോ.) ബി. ഡി. മിശ്ര, ശ്രീ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി'' പ്രധാനമന്ത്രിയുടെ ഓഫീസ് എക്സില്‍ പോസ്റ്റ് ചെയ്തു
Lieutenant Governor of Ladakh, Brig. (Dr.) B. D. Mishra, met Prime Minister @narendramodi. pic.twitter.com/NG1G4BXPQy
— PMO India (@PMOIndia) August 19, 2024