ആൻഡമാൻ നിക്കോബാർ ലഫ്റ്റനൻ്റ് ഗവർണർ അഡ്മിറൽ ഡി കെ ജോഷി ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.
എക്‌സിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പോസ്റ്റ് ചെയ്തു:
ആൻഡമാൻ നിക്കോബാർ ലഫ്റ്റനൻ്റ് ഗവർണർ അഡ്മിറൽ ഡി കെ ജോഷി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു.
Lieutenant Governor of Andaman & Nicobar Islands, Admiral D K Joshi, met Prime Minister @narendramodi. pic.twitter.com/dZKMd0rekt
— PMO India (@PMOIndia) June 27, 2024a