ആൻഡമാൻ & നിക്കോബാറിൻ്റെ ലെഫ്റ്റനൻ്റ് ഗവർണർ അഡ്മിറൽ (റിട്ട.) ഡി കെ ജോഷി ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.
എക്‌സിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പോസ്റ്റ് ചെയ്തു :
"ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ലഫ്റ്റനൻ്റ് ഗവർണർ അഡ്മിറൽ (റിട്ട.) ഡി കെ ജോഷി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു."
Admiral (Retd.) DK Joshi, the Lieutenant Governor of Andaman & Nicobar Islands called on PM @narendramodi.@MediaRN_ANI pic.twitter.com/i49rr4o0V0
— PMO India (@PMOIndia) February 2, 2024