നമുക്ക് പ്രവര്‍ത്തനശക്തി നിലനിര്‍ത്താം, കളിക്കളത്തില്‍ തിളങ്ങാന്‍ നമ്മുടെ യുവാക്കളെ പ്രചോദിപ്പിക്കാം എന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
ദൂരദര്‍ശന്‍ ന്യൂസിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;
'ഈ വസ്തുത നിങ്ങളെ സന്തോഷിപ്പിക്കും. നമുക്ക് പ്രവര്‍ത്തനശക്തി നിലനിര്‍ത്താം, കളിക്കളത്തില്‍ തിളങ്ങാന്‍ നമ്മുടെ യുവാക്കളെ പ്രചോദിപ്പിക്കാം.
This thread will make you happy.
— Narendra Modi (@narendramodi) December 5, 2021
Let us keep up the momentum and inspire our youth to shine on the games field. https://t.co/1lWgRitoZP