പ്രധാനമന്ത്രി മോദി ഇന്ന് 'പദഹസ്താസനം' അഭ്യസിക്കുന്ന ഒരു 3 ഡി ആനിമേഷൻ വീഡിയോയും പങ്കുവെച്ചു. ഈ ആസനം ശരീരത്തെ ആരോഗ്യകരവും മനസിന്നെ ശാന്തമാക്കുകയും ചെയ്യും .
ഇതിനു മുന്നെ, 'Trikonasana', 'Tadasana', 'Vrikshasana' 'Ardha Chakrasana' എന്നിവ അഭ്യസിക്കുന്ന വീഡിയോ പ്രധാനമന്ത്രി പങ്കു വച്ചിരുന്നു.
Making Padahastasana a regular part of your lives will make your body healthier and your mind calmer. What more can one ask for! pic.twitter.com/eOe5SxybHV
— Narendra Modi (@narendramodi) April 10, 2018