സ്വയം സഹായ സംഘങ്ങളുമായി ബന്ധപ്പെടുന്ന സ്ത്രീകളാണ് വികസിത് ഭാരതിൻ്റെ ശക്തമായ കണ്ണിയെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വനിതാ ദിനത്തിൽ പറഞ്ഞു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
"लखपति दीदी योजना देशभर में महिलाओं को सशक्त बनाने का एक बड़ा माध्यम बन रही है। स्वयं सहायता समूह से जुड़ी हमारी माताएं-बहनें और बेटियां विकसित भारत के निर्माण की एक मजबूत कड़ी हैं।"
लखपति दीदी योजना देशभर में महिलाओं को सशक्त बनाने का एक बड़ा माध्यम बन रही है। स्वयं सहायता समूह से जुड़ी हमारी माताएं-बहनें और बेटियां विकसित भारत के निर्माण की एक मजबूत कड़ी हैं। pic.twitter.com/ru4YnKgP2s
— Narendra Modi (@narendramodi) March 8, 2024