പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിൽ ഗോജാഗ്രതയുമായി ബന്ധപ്പെട്ട് ശക്തമായ പ്രസ്താവന നടത്തി. സബർമതി ആശ്രമത്തിന്റെ ശതാബ്ദി ആഘോഷ ചടങ്ങിൽ   അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു: നമ്മുടേത് മഹാത്മാ ഗാന്ധിയുടെ ഭൂമിയാണ്. മഹാത്മാഗാന്ധിയേയും ആചാര്യ വിനോബഭാവേക്കാളും ഗോസംരക്ഷണത്തെക്കുറിച്ച് സംസാരിച്ച മറ്റാരുമുണ്ടാവില്ല.

"ഗോ  ഭക്തിയുടെ പേരിൽ ആളുകളെ കൊല്ലുന്നത് സ്വീകാര്യമല്ല. ഇതിന് മഹാത്മാ ഗാന്ധി ഒരിക്കലും  അംഗീകാരം നൽകില്ലായിരുന്നു  . ഒരു സമൂഹമെന്ന നിലയിൽ അക്രമത്തിന് ഒരു സ്ഥാനവുമില്ല. ഈ രാജ്യത്തെ ഒരു വ്യക്തിക്കും  ഈ രാജ്യത്തെ  നിയമം സ്വന്തം കൈകളിൽ എടുക്കാനുള്ള  അവകാശമില്ല  ", എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മഹാത്മാഗാന്ധിയുടെ സ്വപ്‌നത്തിലുള്ള ഇന്ത്യ സൃഷ്ടിക്കാനായി എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Indian startups raise $1.65 bn in February, median valuation at $83.2 mn

Media Coverage

Indian startups raise $1.65 bn in February, median valuation at $83.2 mn
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 മാർച്ച് 4
March 04, 2025

Appreciation for PM Modi’s Leadership: Driving Self-Reliance and Resilience