പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിൽ ഗോജാഗ്രതയുമായി ബന്ധപ്പെട്ട് ശക്തമായ പ്രസ്താവന നടത്തി. സബർമതി ആശ്രമത്തിന്റെ ശതാബ്ദി ആഘോഷ ചടങ്ങിൽ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു: നമ്മുടേത് മഹാത്മാ ഗാന്ധിയുടെ ഭൂമിയാണ്. മഹാത്മാഗാന്ധിയേയും ആചാര്യ വിനോബഭാവേക്കാളും ഗോസംരക്ഷണത്തെക്കുറിച്ച് സംസാരിച്ച മറ്റാരുമുണ്ടാവില്ല.
"ഗോ ഭക്തിയുടെ പേരിൽ ആളുകളെ കൊല്ലുന്നത് സ്വീകാര്യമല്ല. ഇതിന് മഹാത്മാ ഗാന്ധി ഒരിക്കലും അംഗീകാരം നൽകില്ലായിരുന്നു . ഒരു സമൂഹമെന്ന നിലയിൽ അക്രമത്തിന് ഒരു സ്ഥാനവുമില്ല. ഈ രാജ്യത്തെ ഒരു വ്യക്തിക്കും ഈ രാജ്യത്തെ നിയമം സ്വന്തം കൈകളിൽ എടുക്കാനുള്ള അവകാശമില്ല ", എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാത്മാഗാന്ധിയുടെ സ്വപ്‌നത്തിലുള്ള ഇന്ത്യ സൃഷ്ടിക്കാനായി എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു
Today I want to say a few words and express sadness on some of the things going on: PM @narendramodi
— PMO India (@PMOIndia) June 29, 2017
We are a land of non violence. We are the land of Mahatma Gandhi. Why do we forget that: PM @narendramodi
— PMO India (@PMOIndia) June 29, 2017
No one spoke about protecting cows more than Mahatma Gandhi and Acharya Vinoba Bhave. Yes. It should be done: PM @narendramodi
— PMO India (@PMOIndia) June 29, 2017
Killing people in the name of Gau Bhakti is not acceptable. This is not something Mahatma Gandhi would approve: PM @narendramodi
— PMO India (@PMOIndia) June 29, 2017
As a society, there is no place for violence: PM @narendramodi
— PMO India (@PMOIndia) June 29, 2017
No person in this nation has the right to take the law in his or her own hands in this country: PM @narendramodi
— PMO India (@PMOIndia) June 29, 2017
Violence never has and never will solve any problem: PM @narendramodi
— PMO India (@PMOIndia) June 29, 2017
Let's all work together. Let's create the India of Mahatma Gandhi's dreams. Let's create an India our freedom fighters would be proud of: PM
— PMO India (@PMOIndia) June 29, 2017