ആഗോളപരമായി വിഭജനം നടന്നിരുന്ന സമയത്താണ് ആസിയാൻ തുടങ്ങിയതെന്ന്, 12-മത് ഈസ്റ്റ് ഏഷ്യാ ഉച്ചകോടിയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു . എന്നാൽ, ഇന്ന് സുവർണജൂബിലി ആഘോഷിക്കുമ്പോൾ, ഇതു പ്രതീക്ഷയുടെ ഒരു ദീപസ്‌തംഭമായി മാറി; സമാധാനത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമാണിത് .
വരും വർഷങ്ങളിൽ, ‘ഈസ്റ്റ് ഏഷ്യാ ഉച്ചകോടിക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മേഖലയിലെ രാഷ്ട്രീയ, സുരക്ഷ, സാമ്പത്തിക പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ നിങ്ങളോടൊപ്പം പ്രവർത്തിക്കുമെന്ന് ഞാൻ ഉറപ്പു നൽകുന്നു . "
PM @narendramodi begins his speech at the 12th East Asia Summit.
PM Modi: ASEAN began in times of a great global divide, but today as it celebrates its Golden Jubilee, it shines as a beacon of hope; a symbol of peace and prosperity. pic.twitter.com/wK8h8uOaBl
— Raveesh Kumar (@MEAIndia) November 14, 2017
PM @narendramodi concludes his speech at EAS: We look forward to the East Asia Summit attaining greater salience in years to come. I reiterate my commitment to work with you to address the political, security and economic issues of the region. pic.twitter.com/BNKhxVTdnO
— Raveesh Kumar (@MEAIndia) November 14, 2017