ജാർഖണ്ഡ് മുഖ്യമന്ത്രി ശ്രീ ഹേമന്ത് സോറനും എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി കൽപ്പന സോറനും ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.
എക്‌സിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഹാൻഡിൽ പോസ്റ്റ് ചെയ്തു:
“ജാർഖണ്ഡ് മുഖ്യമന്ത്രി, ശ്രീ ഹേമന്ത് സോറൻ, എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി കൽപ്പന സോറൻ ജി എന്നിവർ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.“
CM of Jharkhand, Shri @HemantSorenJMM and MLA-elect Smt. @JMMKalpanaSoren Ji called on PM @narendramodi. pic.twitter.com/LUwho7wg5j
— PMO India (@PMOIndia) November 26, 2024