മൻ കി ബാത്ത്, ഇരുദിശകളിലുമുള്ള ആശയവിനിമയത്തിന്റെ മാദ്ധ്യമമായി മാറിയിരിക്കുന്നുവെന്നും അതിന് വൻ ജനപ്രീതി ലഭിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംബന്ധിച്ച രണ്ട് പുസ്തകങ്ങളുടെ പ്രകാശനത്തിനുശേഷം ലോക്സഭാ സ്പീക്കർ ശ്രീമതി. സുമിത്രാ മഹാജൻ പറഞ്ഞു.  

"മൻ  കി ബാത്തിലൂടെ ഉയർത്തിയ പ്രശ്നങ്ങൾ വളരെ പ്രസക്തവും അത് ഏറെപ്പേരെ ബാധിക്കുന്നതുമാണ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഡിജിറ്റൽ സൗകര്യങ്ങൾക്ക് നൽകുന്ന പ്രാധാന്യവും അഭിനന്ദനാർഹമാണ്" എന്ന്, പുസ്തകങ്ങളുടെ വിവിധ വശങ്ങളിലേക്ക് വെളിച്ചം വീശിക്കൊണ്ട് ലോക്സഭാ സ്പീക്കർ പറഞ്ഞു

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
Unlike Congress, BJP has come down hard on terror

Media Coverage

Unlike Congress, BJP has come down hard on terror
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi extends greetings on the occasion of Lord Jagannath’s Rath Yatra
June 27, 2025

The Prime Minister Shri Narendra Modi today extended greetings on the auspicious occasion of Lord Jagannath’s Rath Yatra.

In separate posts on X, he wrote:

“भगवान जगन्नाथ की रथ यात्रा के पवित्र अवसर पर सभी देशवासियों को मेरी ढेरों शुभकामनाएं। श्रद्धा और भक्ति का यह पावन उत्सव हर किसी के जीवन में सुख, समृद्धि, सौभाग्य और उत्तम स्वास्थ्य लेकर आए, यही कामना है। जय जगन्नाथ!”

“ପବିତ୍ର ରଥଯାତ୍ରା ଉପଲକ୍ଷେ ହାର୍ଦ୍ଦିକ ଶୁଭେଚ୍ଛା ।

ଜୟ ଜଗନ୍ନାଥ!”