ഇന്ത്യയുടെ ശുഭപ്രതീക്ഷയുടെ കാരണങ്ങളെക്കുറിച്ച് മണികൺട്രോൾ വെബ്‌സൈറ്റിന്റെ ലേഖനങ്ങളുടെയും ഇൻഫോഗ്രാഫിക്‌സിന്റെയും ശേഖരത്തെക്കുറിച്ച് അഭിപ്രായപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ശക്തമായ വളർച്ചയെയും മാറ്റങ്ങളെ ഉൾകൊള്ളാൻ സാധിക്കുന്നതിനെയും കുറിച്ച് ആവർത്തിച്ചു.
എക്‌സിൽ പ്രധാനമന്ത്രിയുടെ പോസ്റ്റ് :
"ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഈ വെല്ലുവിളികൾ നിറഞ്ഞ സമയങ്ങളിൽ പ്രത്യാശയുടെ വെളിച്ചമായി തിളങ്ങുന്നു. ശക്തമായ വളർച്ചയും മാറ്റങ്ങളെ ഉൾകൊള്ളാൻ സാധിക്കുന്നതും ഭാവിയുടെ വാഗ്ദാനമാണ്. നമുക്ക് ഈ വേഗത നിലനിർത്തി 140 കോടി ഇന്ത്യക്കാർക്ക് അഭിവൃദ്ധി ഉറപ്പാക്കാം!"
India's economy shines as a beacon of hope in these challenging times. With robust growth and resilient spirit, the future looks promising. Let us keep this momentum and ensure prosperity for 140 crore Indians! https://t.co/MnR4IXZuwm
— Narendra Modi (@narendramodi) August 19, 2023