'ഓപ്പറേഷൻ ദോസ്ത്' പ്രകാരം പരമാവധി ജീവൻ രക്ഷിക്കാൻ ഇന്ത്യ ശ്രമിച്ചുകൊണ്ടിരിക്കുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
തുർക്കിയിൽ ഇന്ത്യൻ ടീം വഹിക്കുന്ന പങ്കിനെക്കുറിച്ച് വിദേശകാര്യ മന്ത്രാലയത്തിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"ഓപ്പറേഷൻ ദോസ്തിന്റെ' ഭാഗമായി ഞങ്ങളുടെ ടീമുകൾ രാവും പകലും പ്രവർത്തിക്കുന്നു. പരമാവധി ജീവനും സ്വത്തുക്കളും സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കാൻ അവർ തങ്ങളുടെ കഴിവിന്റെ പരമാവധി നൽകും. ഈ നിർണായക വേളയിൽ , തുർക്കിയിലെ ജനങ്ങൾക്കൊപ്പം ഇന്ത്യ ഉറച്ചുനിൽക്കുന്നു."
Our teams are working day and night as a part of ‘Operation Dost.’ They will keep giving their best to ensure maximum lives and property are saved. In this critical time, India stands firmly with the people of Türkiye. https://t.co/FJT9ve4TYj
— Narendra Modi (@narendramodi) February 10, 2023