ഛത്തീസ്ഗഢിലെ സുക്മയില്‍ ഉണ്ടായ ആക്രമണത്തില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ്. ഭടന്‍മാര്‍ക്കു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.
‘ഛത്തീസ്ഗഢിലെ സുക്മയില്‍ ഉണ്ടായ ആക്രമണത്തില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ്. ഭടന്‍മാര്‍ക്ക് ഇന്ത്യ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു. ആ ധീര രക്തസാക്ഷികളുടെ കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. ദുഃഖം നിറഞ്ഞ ഈ വേളയില്‍ രാഷ്ട്രം അവരോടൊപ്പം നില്‍ക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു.
India salutes the brave @crpfindia personnel who were martyred in the attack in Sukma, Chhattisgarh.
— Narendra Modi (@narendramodi) March 13, 2018
My thoughts are with the families and friends of the brave martyrs. The nation stands shoulder to shoulder with them in this hour of grief.