സാർക്ക് നേതാക്കളുമായും പ്രതിനിധികളുമായും നടത്തിയ ആശയവിനിമയത്തിൽ, രാജ്യങ്ങളില്‍നിന്നു സംഭാവനകള്‍ സ്വീകരിച്ച് ഒരു കോവിഡ് 19 അടിയന്തര സഹായനിധി രൂപീകരിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശം വച്ചു.തിന്റെ തുടക്കമെന്ന നിലയില്‍ ഇന്ത്യ 10 ദശലക്ഷം യുഎസ് ഡോളര്‍ നല്‍കാമെന്ന് അദ്ദേഹം വാദ്ഗാനം ചെയ്തു.

അിയന്തര പ്രവര്‍ത്തനങ്ങള്‍ക്ക് ഏത് സാര്‍ക്ക് രാജ്യത്തിനും ഈ ഫണ്ട് വിനിയോഗിക്കാം. ഡോക്ടര്‍മാരും വിദഗ്ധരും ഉള്‍പ്പെടുന്ന ദ്രുതപ്രതികരണ സേനയ്ക്ക് ഇന്ത്യ രൂപം നല്‍കിയതായി പ്രധാനമന്ത്രി അറിയിച്ചു. പരിശോധനാ കിറ്റുകളും മറ്റ് ഉപകരണങ്ങളും ഈ സംഘത്തിന്റെ പക്കല്‍ ലഭ്യമാണ്; ഏതു രാജ്യത്തിനും ആവശ്യാനുസരണം ഉപയോഗപ്പെടുത്താം എന്ന് പ്രധാനമന്ത്രി പറഞ്ഞു.

നിങ്ങളുടെ അടിയന്തര പരിശോധനാ സംഘത്തിനു പെട്ടെന്നുതന്നെ ഓണ്‍ലൈന്‍ പരിശീലന സൗകര്യം ഏര്‍പ്പെടുത്താനും ഞങ്ങള്‍ക്കു സാധിക്കും. അടിയന്തര ഘട്ടങ്ങളില്‍ പ്രവര്‍ത്തിക്കേണ്ട ജീവനക്കാര്‍ക്കു പരിശീലനം നല്‍കാന്‍ ഇന്ത്യയില്‍ നടത്തിയ പ്രവര്‍ത്തനത്തിന്റെ മാതൃകയിലായിരിക്കും ഇത്.

വൈറസ് വാഹകരെയും അവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെയും കണ്ടെത്തുന്നതിനായി ഡിസീസ് സര്‍വെയ്‌ലന്‍സ് പോര്‍ട്ടലിനു നാം രൂപം നല്‍കിയിട്ടുണ്ട്. ഈ സോഫ്റ്റ്‌വെയര്‍ സാര്‍ക് അംഗങ്ങളുമായി പങ്കുവെക്കാനും ഇതില്‍ പരിശീലനം നല്‍കാനും നാം തയ്യാറാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
On b'day, Modi launches health outreach for women & children

Media Coverage

On b'day, Modi launches health outreach for women & children
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 സെപ്റ്റംബർ 18
September 18, 2025

Empowering India: Health, Growth, and Global Glory Under PM Modi