ലോകബാങ്കിന്റെ എൽപിഐ 2023 റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യൻ തുറമുഖങ്ങളുടെ കാര്യക്ഷമതയിലും ഉൽപ്പാദനക്ഷമതയിലും മറ്റു പല രാജ്യങ്ങളെക്കാളും  കൈവന്ന   ഉയർച്ചയെക്കുറിച്ച് തുറമുഖ , ഷിപ്പിംഗ്, ജലപാത മന്ത്രാലയം ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു  : 

"തുറമുഖങ്ങളിൽ ഊന്നിയ  വികസനത്താൽ നയിക്കപ്പെടുന്ന ഇന്ത്യ, വാണിജ്യത്തിന്റെയും ലോജിസ്റ്റിക്സിന്റെയും കേന്ദ്രമായി മാറാനുള്ള പാതയിലാണ്."

 

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
Over 88% Trust PM Modi On National Security Matters After Op Sindoor: News18 Survey

Media Coverage

Over 88% Trust PM Modi On National Security Matters After Op Sindoor: News18 Survey
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ജൂൺ 8
June 08, 2025

PM Modi’s Vision of Women-led Development – Transforming Women into Nation Builders