നമ്മുടെ രാജ്യത്തിന്റെ സവിശേഷമായ സാംസ്കാരിക സ്വഭാവങ്ങൾ പ്രദർശിപ്പിക്കുന്ന നിരവധി ഊർജ്ജസ്വലമായ മേളകളുടെ നാടാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഗുജറാത്തിനെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും ഒരുമിച്ച് കൊണ്ടുവരുന്ന അസാധാരണമായ മേളയാണ് മാധവപൂർ മേളയെന്നും മോദി പറഞ്ഞു.
കേന്ദ്ര നിയമ-നീതി മന്ത്രി ശ്രീ കിരൺ റിജിജുവിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"നമ്മുടെ രാജ്യത്തിന്റെ സവിശേഷമായ സാംസ്കാരിക വശങ്ങൾ പ്രദർശിപ്പിക്കുന്ന നിരവധി ഊർജ്ജസ്വലമായ മേളകളുടെ കേന്ദ്രമാണ് ഇന്ത്യ. ഗുജറാത്തിനെയും വടക്കുകിഴക്കൻ പ്രദേശങ്ങളെയും ഒരുമിച്ച് കൊണ്ടുവരുന്ന അസാധാരണമായ മേളയാണ് മാധവപൂർ മേള. മൻ കി ബാത്തിന്റെ ഒരു എപ്പിസോഡിൽ ഞാൻ അതിനെക്കുറിച്ച് വിശദമായി സംസാരിച്ചിരുന്നു. youtu.be/ZGZeyNlodoo”
India is home to many vibrant Melas which showcase unique cultural aspects of our nation. The Madhavpur Mela is one such exceptional Mela which also brings Gujarat and the Northeast together. I had talked about it in detail in a #MannKiBaat episode too. https://t.co/SbERmu63Ki https://t.co/5irW9OvJfd
— Narendra Modi (@narendramodi) April 1, 2023