സംരംഭകരെയും സ്റ്റാര്‍ട്ടപ്പുകളെയും ആഗോള നേതാക്കളുമായി ബന്ധിപ്പിക്കുന്നതിനുള്ള സവിശേഷമായ അവസരമാണ് ജി.ഇ.എസ്. എന്നു പ്രധാനമന്ത്രി
2017 നവംബര്‍ 28 മുതല്‍ 30 വരെ ഹൈദരാബാദില്‍ നടക്കുന്ന ആഗോള സംരംഭകത്വ ഉച്ചകോടി(ജി.ഇ.എസ്.)ക്ക് ഇന്ത്യയും യു.എസും ചേര്‍ന്ന് ആതിഥ്യമരുളും.
ഇതേക്കുറിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു:
‘2017 നവംബര്‍ 28 മുതല്‍ 30 വരെ ഹൈദരാബാദില്‍ നടക്കുന്ന ആഗോള സംരംഭകത്വ ഉച്ചകോടി(ജി.ഇ.എസ്.)ക്ക് ഇന്ത്യയും യു.എസും ചേര്‍ന്ന് ആതിഥ്യമരുളും.
സംരംഭകരെയും സ്റ്റാര്‍ട്ടപ്പുകളെയും ആഗോള നേതാക്കളുമായി ബന്ധിപ്പിക്കുന്നതിനുള്ള സവിശേഷമായ അവസരമാണ് ഈ ഉച്ചകോടി.
ഉച്ചകോടിയില്‍ സംബന്ധിക്കുന്ന യു.എസ്. പ്രതിനിധിസംഘത്തിന്റെ തലപ്പത്ത് ശ്രീമതി ഇവാന്‍ക ട്രംപിന്റെ സാന്നിധ്യം പ്രതീക്ഷിക്കുന്നു."
India and US will co-host the Global Entrepreneurship Summit at Hyderabad from 28-30 November 2017. @realDonaldTrump @IvankaTrump
— Narendra Modi (@narendramodi) August 10, 2017
The Summit is a unique opportunity for bringing together entrepreneurs and start ups with global leaders. #GES2017
— Narendra Modi (@narendramodi) August 10, 2017
Look forward to Ms. Ivanka Trump’s presence at #GES 2017 Hyderabad as the leader of the US delegation. @realDonaldTrump @IvankaTrump
— Narendra Modi (@narendramodi) August 10, 2017